അബുദാബി: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാലയങ്ങളിൽ നേരിട്ട് അധ്യയനം നൽകുന്നതിന് അനുമതി

അബുദാബിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നേരിട്ട് ഹാജരാകുന്ന രീതിയിൽ പുതിയ അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകി.

Continue Reading

സൗദി: പുതിയ അധ്യയന വർഷം ഓഗസ്റ്റ് 30 മുതൽ; ആദ്യ 7 ആഴ്ച്ച വിദൂര വിദ്യാഭ്യാസ രീതി തുടരും

സൗദിയിലെ പൊതു വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തിനു ഓഗസ്റ്റ് 30, ഞായറാഴ്ച്ച തുടക്കമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഹമദ് അൽ ഷെയ്ഖ് അറിയിച്ചു.

Continue Reading

വ്യോമയാന സേവനങ്ങളിലെ വിലക്കുകൾ ഓരോ ആഴ്ചയിലും പുനഃപരിശോധിക്കുമെന്ന് കുവൈറ്റ്

ഇന്ത്യ ഉൾപ്പടെ 31 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനം ആഴ്ചതോറും പുനഃപരിശോധിക്കുമെന്ന് കുവൈറ്റ് സർക്കാർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

മലബാർ പറയുന്നു

മലബാർ പറയുന്നു – ഒരു ആപത്ത് വന്നപ്പോൾ മനുഷ്യൻ എന്ന ഒറ്റ നാമം കൊണ്ട് ഒത്തുചേർന്ന, മരണത്തെ പോലും വകവയ്ക്കാതെ ജീവനുവേണ്ടി തുടിക്കുന്നവർക്ക് കൈനീട്ടി സഹായിച്ച മലബാറിലെ നല്ലവരായ ജനങ്ങൾ പഠിപ്പിക്കുന്ന വലിയൊരു പാഠം നമ്മുടെ സമൂഹം ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകത നോക്കിക്കാണുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം; മുന്നറിയിപ്പുമായി അബുദാബി പോലീസ്

വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ് (ADP).

Continue Reading

ഒമാൻ: COVID-19 വ്യാപനം കണ്ടെത്തുന്നതിനുള്ള രാജ്യവ്യാപക സർവേയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നു

ഒമാനിലെ COVID-19 രോഗവ്യാപനത്തോത് നിർണ്ണയിക്കുന്നതിനുള്ള ദേശീയ പരിശോധനാ സർവേയുടെ ആദ്യ ഘട്ടം പൂർത്തിയായതായും, രണ്ടാം ഘട്ടം ഓഗസ്റ്റ് 16, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

പൗരാണിക പാനൽ പെയിന്റിംഗുകളുടെ പഠനത്തിൽ ലൂവർ അബുദാബി പോൾ ഗെറ്റി മ്യൂസിയവുമായി കൈകോർക്കുന്നു

പൗരാണിക ലോകത്തിലെ ഏറ്റവും ഗംഭീരമായ കലാസൃഷ്ടികളിൽ പെടുന്നവയായി കണക്കാക്കുന്ന, ഏതാണ്ട് രണ്ടായിരത്തിനടുത്ത് വർഷം പഴക്കം വരുന്ന, റൊമാനൊ-ഈജിപ്ഷ്യൻ ശവസംസ്‌ക്കാരക്രിയയുടെ ഭാഗമായിരുന്ന ഛായാചിത്രങ്ങളുടെ ഗവേഷണ പഠനങ്ങളിൽ ലൂവർ അബുദാബി പങ്കാളികളാകുന്നു.

Continue Reading

പകർച്ചവ്യാധി സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന പ്രത്യേക എയർ ആംബുലൻസ് സംവിധാനവുമായി അബുദാബി പോലീസ്

പകർച്ചവ്യാധികൾ മൂലം മറ്റുള്ളവരിലേക്ക് രോഗവ്യാപന സാധ്യത നിലനിൽക്കുന്ന രോഗികളെ സുരക്ഷിതമായി വഹിച്ചുകൊണ്ടുപോകുന്നതിനുള്ള പ്രത്യേക എയർ ആംബുലൻസ് സേവനവുമായി അബുദാബി പോലീസ്.

Continue Reading