ഖത്തർ: താത്കാലിക ഗതാഗത നിയന്ത്രണം സംബന്ധിച്ച അറിയിപ്പ്
ജാസ്സിം ബിൻ താനി ബിൻ ജാസിം അൽ താനി സ്ട്രീറ്റ്, റാസ് അൽ നൗഫ് സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനിൽ 2025 ഓഗസ്റ്റ് 31 വരെ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ജാസ്സിം ബിൻ താനി ബിൻ ജാസിം അൽ താനി സ്ട്രീറ്റ്, റാസ് അൽ നൗഫ് സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനിൽ 2025 ഓഗസ്റ്റ് 31 വരെ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.
Continue Reading2025-ന്റെ ആദ്യ പകുതിയിൽ 4.3 ദശലക്ഷത്തിലധികം പേർ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു.
Continue Readingലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാണ പ്രദർശനങ്ങളിലൊന്നായ ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ പതിനൊന്നാമത് പതിപ്പ് 2025 നവംബർ 4-ന് ആരംഭിക്കും.
Continue Reading2025 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഅൽ ഖുവൈർ സ്ട്രീറ്റിൽ 2025 ഓഗസ്റ്റ് 18 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading2025 ഓഗസ്റ്റ് 17 മുതൽ E801 എന്ന പുതിയ എക്സ്പ്രസ് ബസ് റൂട്ട് പ്രവർത്തനക്ഷമമാക്കുന്നതായി ഖത്തർ അധികൃതർ അറിയിച്ചു.
Continue Readingമുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ആരംഭിച്ചു.
Continue Readingഎമിറേറ്റിലെ പൊതുനിരത്തുകളിൽ ഇ-സ്‌കൂട്ടറുകൾക്ക് വിലക്കേർപ്പെടുത്തിയതായി അജ്‌മാൻ പോലീസ് അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21997 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingവ്യാജ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ പരസ്യങ്ങളെക്കുറിച്ച് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Reading