COVID-19: ഖത്തറിൽ കൂടുതൽ നിയന്ത്രണങ്ങൾ; വാണിജ്യ കേന്ദ്രങ്ങൾ മെയ് അവസാനം വരെ അടച്ചിടും
ഖത്തറിൽ COVID-19 വ്യാപനം തടയുന്നതിനായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖത്തറിൽ COVID-19 വ്യാപനം തടയുന്നതിനായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു.
Continue Readingഒമാനിൽ 292 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 19-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingയു എ യിലേക്ക് പ്രവേശിക്കുന്നതിന് താത്കാലികമായി വിലക്കേർപ്പെടുത്തിയിരുന്ന റെസിഡൻസി വിസകളുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingചപ്പാത്തി പ്രസ്ഥാനം – ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണ് ഇന്നത്തെ എഡിറ്റോറിയൽ. ഇന്ത്യൻ ചരിത്രത്തിൽ ഇന്നും തെളിയിക്കാനോ, വിശദീകരിക്കാനോ കഴിയാത്ത “ചപ്പാത്തി മൂവ്മെന്റ്” അഥവാ “ചപ്പാത്തി പ്രസ്ഥാനം” എന്ന രഹസ്യത്തെക്കുറിച്ചാണ് ഇന്നത്തെ ചിന്ത.
Continue Readingയു എ ഇയിൽ COVID-19 വ്യാപനത്തിനെതിരെ നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമങ്ങളിൽ റമദാൻ 27 (മെയ് 20, ബുധനാഴ്ച്ച) മുതൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingമെയ് 31 വരെ കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ പൊതു മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് ആവശ്യമായ നിയന്ത്രണങ്ങൾ വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Continue Readingപൊതുജനങ്ങൾ മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പൊലീസിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Continue Readingമലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിൻ ഡൽഹിയിൽ നിന്നും മെയ് 20, ബുധനാഴ്ച്ച പുറപ്പെടും.
Continue Readingകേരളത്തിൽ മെയ് 18, തിങ്കളാഴ്ച 29 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.
Continue Readingയു എ ഇയിൽ 832 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 18-നു അറിയിച്ചു.
Continue Reading