ഒമാൻ: ജനങ്ങൾ ഒത്തുകൂടുന്നതിനു വിലക്ക്; മാസ്കുകൾ നിർബന്ധമാക്കി
ഒമാനിൽ ഈദ് ആഘോഷങ്ങളുടെ ഭാഗമായും, ഈദ് പ്രാർത്ഥനകൾക്കായും പൊതുജനങ്ങൾ ഒത്തുകൂടുന്നതിനു വിലക്കേർപ്പെടുത്തികൊണ്ട് സുപ്രീം കമ്മിറ്റി മെയ് 18-നു ഉത്തരവ് പുറപ്പെടുവിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ ഈദ് ആഘോഷങ്ങളുടെ ഭാഗമായും, ഈദ് പ്രാർത്ഥനകൾക്കായും പൊതുജനങ്ങൾ ഒത്തുകൂടുന്നതിനു വിലക്കേർപ്പെടുത്തികൊണ്ട് സുപ്രീം കമ്മിറ്റി മെയ് 18-നു ഉത്തരവ് പുറപ്പെടുവിച്ചു.
Continue Readingഅതിവേഗം സ്വദേശിവത്കരണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒമാനിൽ കാർഷിക മേഖലയിലെ ഉത്പന്നങ്ങൾ വിപണികളിലേക്കെത്തിക്കുന്ന ജോലികളിലും വിദേശികളെ ഒഴിവാക്കി ഒമാൻ പൗരന്മാരെ നിയമിക്കുന്നു.
Continue Readingസൗദി അറേബ്യയിൽ 2593 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം മെയ് 18-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 841 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 18-നു അറിയിച്ചു.
Continue Readingഖത്തറിൽ 1365 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 18-നു അറിയിച്ചു.
Continue Readingകുവൈറ്റിലെ പൊതുഇടങ്ങളിൽ മാസ്കുകൾ ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingകുവൈറ്റിൽ വരാനിരിക്കുന്ന സ്വദേശിവത്കരണ നടപടികളുടെ ശക്തമായ സൂചനകൾ നൽകി കൊണ്ട് കുവൈറ്റ് മുൻസിപ്പാലിറ്റി വിദേശ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചു.
Continue Readingകൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അല്പം മുൻപ് അറിയിച്ചു.
Continue Readingനട്ടതും മുളച്ചതും – പരിസ്ഥിതി ദിനത്തോടനുബന്ധിച്ച പ്രവർത്തനങ്ങൾ നമ്മുടെ പുതുതലമുറയെ കേവലം ഒരു ദിവസത്തേക്ക് പ്രകൃതിയിലേക്ക് നോക്കുന്നതിനു മാത്രമാണോ പഠിപ്പിക്കുന്നത്? ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയത്തെ നോക്കിക്കാണുന്നു.
Continue Readingമുസഫയിൽ രോഗവ്യാപനം തടയുന്നതിനായി നടപ്പിലാക്കി വരുന്ന സൗജന്യ COVID-19 പരിശോധനകളുടെയും അണുനശീകരണ നടപടികളുടെയും രണ്ടാം ഘട്ടം ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) മെയ് 17-നു രാത്രി അറിയിച്ചു.
Continue Reading