സൗദി: 10 മരണം; 2840 പേർക്ക് COVID-19
സൗദി അറേബ്യയിൽ 2840 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം മെയ് 16-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിൽ 2840 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം മെയ് 16-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 942 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 16-നു അറിയിച്ചു.
Continue Readingഖത്തറിൽ 1547 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 16-നു അറിയിച്ചു.
Continue Readingഒമാനിൽ 404 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 16-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue ReadingCOVID-19 സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി HH ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഹ്വാന പ്രകാരം ആരംഭിച്ച ’10 മില്യൺ മീൽസ്’ പദ്ധതിക്ക് വിജയകരമായ പരിസമാപ്തി.
Continue Readingയു എ ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായുള്ള പ്രത്യേക വിമാന സർവീസുകളുടെ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കും.
Continue Readingവിവിധ മാധ്യമങ്ങളിലൂടെ, ഭക്ഷ്യ സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ താക്കീതുമായി അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA).
Continue ReadingCOVID-19 വ്യാപനം തടയുന്നതിനായി, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) മുസഫയിൽ ആരംഭിച്ചിട്ടുള്ള സൗജന്യ COVID-19 പരിശോധനകളും അണുനശീകരണ പ്രവർത്തനങ്ങളും കൃത്യതയോടെ പുരോഗമിക്കുന്നതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingകോവിഡ്-19 ബാധയ്ക്കെതിരെ ഒറ്റക്കെട്ടായി പൊരുതുമ്പോഴും, ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിലും അതീവ ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.
Continue Readingസാംസ്കാരിക വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പ്രവർത്തനങ്ങളുടെ വിവരങ്ങളും സാംസ്കാരിക സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന കലാപരിപാടികളും പ്രദർശിപ്പിക്കാൻ ‘സർഗസാകല്യം’ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കും.
Continue Reading