യു എ ഇ: വിസ സംബന്ധമായ എല്ലാ പിഴകളും ഒഴിവാക്കി

യു എ ഇയിൽ നിലവിലുള്ള എല്ലാ വിസ, എമിറേറ്റ്സ് ഐഡി സംബന്ധമായ പിഴതുകകളും ഒഴിവാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) അറിയിച്ചു.

Continue Reading

പ്രകൃതിയുടെ ചിറകരിയുന്നു

പ്രകൃതിയുടെ ചിറകരിയുന്നു – അധികമാരും സംസാരിക്കാത്തതും ചിന്തിക്കാത്തതുമായ ഒരു വിഷയമാണ് ഇന്ന് എഡിറ്റോറിയലിലൂടെ പങ്കുവയ്ക്കുന്നത്. ഷാർക്ക് ഫിന്നിങ്ങ്; പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ ക്രൂരതകളുടെ കനത്ത പുസ്തകത്തിൽ നിന്നുള്ള ഒരേട്!

Continue Reading

സംസ്ഥാനത്ത് 1.09 കോടി വൃക്ഷത്തൈകൾ നടുന്നു

കേരളത്തിന്റെ പച്ചപ്പും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഈ വർഷം സംസ്ഥാനത്ത് 1.09 കോടി വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കും.

Continue Reading

പ്രവാസികൾക്കും തൊഴിൽ നഷ്ടമായവർക്കും പിന്തുണയായി സ്‌കിൽ രജിസ്ട്രി ആപ്പ്

കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കും ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട ദൈനംദിന ഗാർഹിക-വ്യവസായിക തൊഴിലാളികൾക്കും, സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും പ്രയോജനകരമായി സ്‌കിൽ രജിസ്ട്രി ആപ്പ്.

Continue Reading

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മെയ് 26 മുതൽ

കോവിഡ് 19 പകർച്ചവ്യാധിയെ തുടർന്ന് മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മെയ് 26 മുതൽ 30 വരെയുള്ള തിയതികളിൽ നടത്തും.

Continue Reading

ഖത്തർ: ഇന്ത്യൻ എംബസ്സി സേവനങ്ങൾക്ക് ഓൺലൈനിലൂടെ മുൻകൂട്ടി സമയം നിശ്ചയിക്കാം

അടിയന്തിര കോൺസുലാർ സേവനങ്ങൾക്കായി വരുന്ന സന്ദർശകർക്ക് മുൻകൂട്ടി സമയം നിശ്ചയിക്കുന്നതിനായി ഓൺലൈൻ അപ്പോയിൻമെൻറ് സംവിധാനം ആരംഭിച്ചതായി ഖത്തറിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.

Continue Reading