കുവൈറ്റ്: 7 മരണം; 751 പേർക്ക് COVID-19
കുവൈറ്റിൽ 751 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 13-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റിൽ 751 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 13-നു അറിയിച്ചു.
Continue Readingയു എ ഇയിൽ റമദാൻ 29 മുതൽ ശവ്വാൽ 3 വരെയുള്ള ദിനങ്ങൾ സ്വകാര്യ മേഖലയിൽ ഈദ് അവധി ദിനങ്ങളായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.
Continue Readingപ്രവാസികളെ തിരികെയെത്തിക്കുന്നതിനായി ഒമാനിൽ നിന്നും ഏർപ്പെടുത്തുന്ന രണ്ടാം ഘട്ടത്തിലെ വിമാന സർവീസുകളുടെ വിവരങ്ങൾ ഇന്ത്യൻ എംബസ്സി പങ്ക് വെച്ചു.
Continue ReadingCOVID-19 വ്യാപനം തടയുന്നതിനായി, റമദാൻ 30 മുതൽ ആരംഭിക്കുന്ന അഞ്ച് ദിവസത്തെ ഈദ് അവധിയിൽ രാജ്യത്ത് സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ 298 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 13-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingദുബായിലെ COVID-19 വ്യാപനം തടയുന്നതിനും, സമൂഹ സുരക്ഷയ്ക്കുമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ മെയ് 12 മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ച് കൊണ്ട് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് തീരുമാനമായി.
Continue Readingകേരളത്തിലെ സ്കൂളുകളിൽ ജൂൺ ഒന്ന് മുതൽ ഓൺലൈൻ ക്ലാസ് ആരംഭിക്കും.
Continue Readingരാജ്യത്ത് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് വരുന്നവർക്കുള്ള പാസിന് അപേക്ഷിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
Continue Readingകോവിഡ് പ്രതിരോധത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കേരളം കടക്കുകയാണെന്നും സമൂഹവ്യാപന ഭീഷണി അകറ്റിനിർത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Continue Readingകേരളത്തിൽ മെയ് 12, ചൊവ്വാഴ്ച അഞ്ച് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Continue Reading