ദുബായ്: ട്രാം, ജലഗതാഗത സർവീസുകൾ എന്നിവ മെയ് 13 മുതൽ പുനരാരംഭിക്കും

ദുബായിൽ COVID-19 നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന ട്രാം, ജലഗതാഗത സർവീസുകൾ എന്നിവ മെയ് 13, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്സ് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: പൗരന്മാർക്കും, പ്രായമായ നിവാസികൾക്കും അടുത്ത ആഴ്ച മുതൽ സൗജന്യ COVID-19 പരിശോധന നടത്തുന്നു

യു എ ഇയിലെ COVID-19 വ്യാപനം തടയുന്നതിനായി, സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങൾക്ക് സൗജന്യമായി കൊറോണാ വൈറസ് പരിശോധനകൾ നടത്താൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയവും, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റിയും (NCEMA) മെയ് 12-നു സംയുക്തമായി അറിയിച്ചു.

Continue Reading

രാജ്യത്ത് COVID-19 കേസുകൾ വർദ്ധിക്കുന്നത് ആളുകൾ ഒത്തുകൂടുന്നത് കാരണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

സൗദിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുള്ള കൊറോണാ ബാധിതരുടെ എണ്ണത്തിലെ ആശങ്കപ്പെടുത്തുന്ന വർദ്ധനവിന് മുഖ്യമായ കാരണം പൊതുജനങ്ങൾ സമൂഹ അകലം പാലിക്കാത്തതും, ചടങ്ങുകൾക്കായി ഒത്തുകൂടുന്നതുമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: സമൂഹത്തിൽ വിദ്വേഷം വളർത്തുന്ന നടപടികൾക്ക് 10 വർഷം ജയിൽ ശിക്ഷ

സമൂഹത്തിൽ പകയും വിദ്വേഷവും വളർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപെടുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ഒമാനിലെ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.

Continue Reading

കാരുണ്യത്തിൻറെ കാവൽമാലാഖമാർ

കാരുണ്യത്തിൻറെ കാവൽമാലാഖമാർ – ലോകം മുഴുവൻ മഹാമാരിയുടെ ഭീതിയിൽ നിൽക്കുമ്പോളും, രാവും പകലും വിശ്രമമില്ലാതെ രോഗികളെ പരിചരിക്കുന്നതിൽ മുൻപന്തിയിൽ നിലകൊള്ളുന്ന കാരുണ്യത്തിന്റെ തൂവെള്ള വസ്ത്രമണിഞ്ഞ ഭൂമിയിലെ മാലാഖമാർക്കായാണ് ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading