മുസഫയിൽ COVID-19 പരിശോധനകൾ ഇന്ന് ആരംഭിക്കും; ആദ്യ ഘട്ടത്തിൽ നാല് ബ്ലോക്കുകളിൽ അണുനശീകരണം

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തിന്റെ (DOH) മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന, മുസഫയിലെ COVID-19 വ്യാപനം തടയുന്നതിനായുള്ള, വ്യാപകമായ അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും മെയ് 9, ശനിയാഴ്ച്ച രാത്രി മുതൽ ആരംഭിക്കും.

Continue Reading

ജില്ല വിട്ടു ദിവസേന യാത്ര ചെയ്യുന്നവർക്ക് കേരളത്തിൽ ഒരാഴ്ചത്തേക്ക് പാസ് അനുവദിക്കും

അനുവദിക്കപ്പെട്ട ജോലികൾക്ക് ജില്ല വിട്ടു ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യ മേഖലയിൽ ഉള്ളവർക്കായി പോലീസ് ഒരാഴ്ച കാലാവധിയുള്ള പാസ് നൽകും.

Continue Reading

ദേശീയ അണുനശീകരണ യജ്ഞം: അബുദാബിയിൽ രാത്രി 10 മുതൽ രാവിലെ 6 വരെ പരിശോധനകൾ കർശനമാക്കി

അബുദാബിയിലെ അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണ നടപടികളും നടപ്പിലാക്കുന്ന രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള കാലയളവിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

കുവൈറ്റിൽ മെയ് 10 മുതൽ മെയ് 30 വരെ സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്തും

COVID-19 വ്യാപനം തടയുന്നതിനായി കുവൈറ്റിൽ മെയ് 10 മുതൽ ഇരുപത് ദിവസത്തേക്ക് സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ വെള്ളിയാഴ്ച്ച വൈകീട്ട് അറിയിച്ചു.

Continue Reading

സൗദി: അടിയന്തിര പാസ്പോർട്ട് സേവനങ്ങളെക്കുറിച്ചുള്ള ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

അടിയന്തിര സ്വഭാവമുള്ള പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങളെ സംബന്ധിച്ച്, സൗദിയിലെ ഇന്ത്യൻ എംബസി മെയ് 7-നു പുതിയ അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഇന്ത്യൻ പ്രവാസികളുടെ മടക്കയാത്ര: ഏറ്റവും പുതിയ വിവരങ്ങൾ

COVID-19 പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് മിഷനുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ.

Continue Reading