യു എ ഇ: 9 മരണം; 553 പേർക്ക് COVID-19
യു എ ഇയിൽ 553 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 8, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 553 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 8, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingയു എ യിൽ നിന്ന് മടങ്ങുന്ന പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ടോൾ ഫ്രീ നമ്പർ ആരംഭിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് ട്വിറ്ററിലൂടെ അറിയിച്ചു.
Continue Readingഒമാനിൽ 154 പേർക്കാണ് മെയ് 8, വെള്ളിയാഴ്ച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
Continue Readingരാജ്യത്ത് COVID-19 രോഗബാധ കൂടിവരുന്ന സാഹചര്യത്തിൽ, അഞ്ച് പേരിൽ കൂടുതൽ ഒത്ത്കൂടുന്നതിന് സൗദി വിലക്കേർപ്പെടുത്തി.
Continue ReadingCOVID-19 വ്യാപനം തടയുന്നതിനായി, മുസഫയിൽ മെയ് 9, ശനിയാഴ്ച്ച മുതൽ വ്യാപകമായ അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും ആരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ ഇന്ത്യയിലേക്കെത്തിക്കുന്ന നടപടികൾക്ക് തുടക്കമായി.
Continue Readingവാഹന കൈമാറ്റവും ഉടമസ്ഥാവകാശം മാറ്റുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ലഘൂകരിച്ചു.
Continue Readingസംസ്ഥാനത്ത് മെയ് 7, വ്യാഴാഴ്ച ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.
Continue Readingകുവൈറ്റിൽ 278 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 7-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 1793 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം മെയ് 7-നു അറിയിച്ചു.
Continue Reading