ഖത്തർ: 918 പേർക്ക് കൂടി COVID-19
ഖത്തറിൽ 918 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 6-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖത്തറിൽ 918 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 6-നു അറിയിച്ചു.
Continue Readingപൊതുജനങ്ങളിൽ COVID-19 സുരക്ഷാ നടപടികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി യു എ ഇയിലെ ആരോഗ്യ മന്ത്രാലയം (MoHAP) ഒരു സ്വയം നിയന്ത്രിത വാഹനത്തിന്റെ സേവനം പരീക്ഷിക്കുന്നു.
Continue Readingയു എ ഇയിൽ 502 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 7, വ്യാഴാഴ്ച്ച അറിയിച്ചു.
Continue ReadingCOVID-19 വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ 55 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 7-നു അറിയിച്ചു.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ, മാലിദ്വീപിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാവികസേനയുടെ കപ്പലുകൾ ഉപയോഗിച്ച് തിരികെയെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ സമുദ്ര സേതു ആദ്യ ഘട്ടം നാളെ ആരംഭിക്കും.
Continue Readingസൗദിയിലെ ഇന്ത്യൻ പ്രവാസികളെ തിരികെയെത്തിക്കുന്നതിനുള്ള ആദ്യ ഘട്ടത്തിലെ വിമാന സർവീസുകളുടെ പുതുക്കിയ വിവരങ്ങൾ സൗദിയിലെ ഇന്ത്യൻ എംബസ്സി പത്രക്കുറിപ്പിലൂടെ മെയ് 7, വ്യാഴാഴ്ച്ച രാവിലെ അറിയിച്ചു.
Continue Readingയു എ ഇയിൽ 546 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 6, ബുധനാഴ്ച്ച അറിയിച്ചു.
Continue Readingവിദേശത്ത് നിന്ന് മടങ്ങുന്ന പ്രവാസികൾക്ക് മികച്ച ചികിത്സയും പ്രതിരോധവും ഒരുക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.
Continue Readingകേരളത്തിൽ ബുധനാഴ്ച ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല ഏഴു പേർ രോഗമുക്തി നേടി.
Continue Reading