ചൊവ്വാഴ്ച്ച കേരളത്തിൽ 3 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തിൽ മെയ് 5, ചൊവ്വാഴ്ച 3 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കേരളത്തിൽ മെയ് 5, ചൊവ്വാഴ്ച 3 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.
Continue Readingപ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനായുള്ള നടപടികളുടെ ആദ്യ ഘട്ടത്തിൽ അനുവദിച്ചിട്ടുള്ള പ്രത്യേക വിമാനസർവീസുകളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു.
Continue Readingകുവൈറ്റിൽ 536 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 5-നു അറിയിച്ചു.
Continue Readingയു എ ഇയിൽ 462 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 5, ചൊവ്വാഴ്ച്ച അറിയിച്ചു.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിനായി ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതികളുടെ ആദ്യ ഘട്ടം മെയ് 7 മുതൽ ആരംഭിക്കും.
Continue Readingഒമാനിൽ 98 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 5-നു അറിയിച്ചു.
Continue Readingനല്ലശീലങ്ങൾ, ശുചിത്വമുള്ള മനസ്സുകൾ, തിളക്കമാർന്ന തലമുറ ഇതെല്ലാമായിരിക്കട്ടെ മനുഷ്യ രാശിയുടെ ഭാവി! സ്വന്തം ശരീരത്തെ വൃത്തിയാക്കുന്നതോടോപ്പം, സമൂഹത്തെയും, പ്രകൃതിയെയും മലിനമാക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.
Continue Readingകൊറോണ വൈറസ് പശ്ചാത്തലത്തിൽ മാലിദ്വീപിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിനുള്ള നടപടികൾ മെയ് 8 മുതൽ ആരംഭിക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
Continue Readingഅടിയന്തിര സാഹചര്യങ്ങളിൽ ഉള്ള പ്രവാസികളെ നാട്ടിലേക്ക് തിരികെ എത്തിക്കുന്നതിനായുള്ള നടപടികളുടെ ആദ്യ ഘട്ടത്തിൽ, യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് മെയ് 7, വ്യാഴാഴ്ച്ച 2 പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
Continue Readingസംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെയുള്ള ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾക്കും വാഹന ഷോറൂമുകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകി.
Continue Reading