സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണങ്ങൾ; പൊതുഗതാഗതം അനുവദിക്കില്ല
സംസ്ഥാനത്തെ റെഡ് സോണിലെ ജില്ലകളിലെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സംസ്ഥാനത്തെ റെഡ് സോണിലെ ജില്ലകളിലെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Continue Readingകേരളത്തിൽ ശനിയാഴ്ച രണ്ടു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Continue Readingമനസ്സുറപ്പാണ് പ്രവാസത്തിന്റെ അസ്ഥിത്വം – COVID-19 രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നാട്ടിലേയ്ക്ക് മടങ്ങുന്നതിനുവേണ്ടി നോർക്കയിൽ പേര് രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. അടിയന്തിര സാഹചര്യങ്ങൾ ഇല്ലാതെ, വിവേകപൂർണ്ണമല്ലാത്ത ചിന്തകളാൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചവരും ഉണ്ടോ ഈ കൂട്ടത്തിൽ? ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയം നോക്കിക്കാണുന്നു.
Continue Readingസൗദി അറേബ്യയിൽ 1362 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 2-നു അറിയിച്ചു.
Continue Readingഇന്ത്യയിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ യു എ ഇയുടെ കരുതൽ.
Continue Readingഖത്തറിൽ 776 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 2-നു അറിയിച്ചു.
Continue Readingയു എ ഇയിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്ക് ചേരാനായി ഇന്ത്യയിൽ നിന്നുള്ള, 88 പേരടങ്ങിയ വിദഗ്ദ്ധ മെഡിക്കൽ സംഘത്തിനെ, യു എ യിലേക്ക് അയക്കുന്നതിന് അനുമതി ലഭിച്ചതായി ഇന്ത്യയിലെ യു എ ഇ എംബസി അല്പം മുൻപ് ട്വിറ്ററിലൂടെ അറിയിച്ചു.
Continue Readingപ്രവാസികളുടെ ഇടയിൽ COVID-19 പരിശോധനകൾ നടത്തുന്നതിനുള്ള പ്രത്യേക ക്ലിനിക്ക്, മാബേല ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തനമാരംഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ 36 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 2-നു അറിയിച്ചു.
Continue Readingഉം അൽ കുവൈനിലെ വാണിജ്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി സാമ്പത്തിക ഉത്തേജന പദ്ധതികൾ പ്രഖ്യാപിച്ച് കൊണ്ട് യു എ ഇ സുപ്രീം കൗൺസിൽ അംഗവും, ഉം അൽ കുവൈൻ ഭരണാധികാരിയുമായ H.H. ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല ഉത്തരവിറക്കി.
Continue Reading