മാര്‍ഗ്ഗദര്‍ശനങ്ങളിലൂടെ കുട്ടികൾക്ക് കൈത്താങ്ങാവാൻ വിദ്യാഭ്യാസ വകുപ്പിന്റെ ‘സഹിതം’ പദ്ധതി

കുട്ടികളുടെ അക്കാഡമിക് മികവിനോടൊപ്പം സാമൂഹിക മികവ് വളർത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും ഉതകുന്ന തരത്തിൽ മെന്ററിംഗ് നടത്തുന്ന ‘സഹിതം’ പദ്ധതി അംഗീകരിച്ച് സർക്കാർ ഉത്തരവായി.

Continue Reading

പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവ്

സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ രണ്ട് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിൽ കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

Continue Reading

‘യോദ്ധാവ്’ സമൂഹത്തിനു സമർപ്പിച്ചു – സമൂഹത്തിൽ നമുക്ക് ചുറ്റും കാണുന്ന ലഹരിയുടെ തിന്മയെ ഒറ്റക്കെട്ടായി നേരിടാം

കേരള പോലീസ് “യോദ്ധാവ്” എന്ന പേരിൽ ലഹരിമരുന്നുപയോഗത്തെ ചെറുക്കാനുള്ള മൊബൈൽ ഗ്രൂപ്പ് ആപ്പ് പുറത്തിറക്കി.

Continue Reading

ആഫ്രിക്കൻ വന്‍കരയിൽ നിന്നുള്ള ആദ്യ കൊറോണാ വൈറസ് ബാധ (Covid-19) ഈജിപ്തിൽ നിന്ന് സ്ഥിരീകരിച്ചു

കൊറോണാ വൈറസ് ബാധയെ (Covid-19) തുടർന്ന് ഒരു രോഗിയെ ഐസൊലേഷൻ വിഭാഗത്തിൽ സൂക്ഷ്മ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായി വെള്ളിയാഴ്ച്ച ഈജിപ്തിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ – കൊറോണാ വൈറസ് സ്ഥിരീകരിച്ച രണ്ട് പേർ കൂടി സുഖം പ്രാപിച്ചു

യു എ ഇയിൽ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന രണ്ട് പേർ കൂടി വൈറസ് ബാധയിൽ നിന്ന് പൂർണ്ണമായും മോചനം നേടിയതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച്ച അറിയിച്ചു.

Continue Reading

മൂടൽ മഞ്ഞു മൂലം കാഴ്ച്ച തടസ്സപ്പെടാൻ സാധ്യത – കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്

ശനിയാഴ്ച്ച രാവിലെ അബുദാബിയിൽ പലയിടങ്ങളിലും സാമാന്യം കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്.

Continue Reading

നോർക്ക റൂട്ട്‌സ് – സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ 25ന് പത്തനംതിട്ടയിൽ

നോർക്ക റൂട്ട്‌സ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ 25ന് പത്തനംതിട്ട കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

Continue Reading