മൂടൽ മഞ്ഞിനു സാധ്യത – യു എ ഇ
ഞായറാഴ്ച്ച രാവിലെ യു എ ഇയുടെ പലഭാഗങ്ങളിലും കനത്ത മൂടൽ മഞ്ഞിനു സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഞായറാഴ്ച്ച രാവിലെ യു എ ഇയുടെ പലഭാഗങ്ങളിലും കനത്ത മൂടൽ മഞ്ഞിനു സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്.
Continue Readingയു എ ഇയിൽ വാഹനങ്ങളിൽ നിന്ന് നിരത്തിലേക്ക് മാലിന്യം വലിച്ചെറിയുമ്പോൾ ഓർക്കുക, 1000 ദിർഹം പിഴയും 6 ബ്ളാക്ക് പോയിന്റുകളും ചുമത്താവുന്ന ഒരു കുറ്റമാണ് നിങ്ങൾ ചെയ്യുന്നത്.
Continue Readingകേരളത്തിന്റെ യുവത്വത്തിലേക്കും, കുട്ടികൾക്കിടയിലേക്കും നുഴഞ്ഞുകയറുന്ന നിശബ്ദമായ ഒരു വിനാശകാരിയാണ് മയക്കുമരുന്നും, ലഹരി പദാർത്ഥങ്ങളും.
Continue Readingഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിൽ എംബിബിഎസ് ഡോക്ടർമാരെ (പുരുഷൻ) തിരഞ്ഞെടുക്കുന്നു.
Continue Readingഅന്റാർട്ടിക്കയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയായ 20.75C -ആണ് കഴിഞ്ഞ ഞായറാഴ്ച്ച സെയ്‌മൗർ ഐലൻഡിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
Continue Readingതണുപ്പ് കാലത്തിൽ നിന്നുള്ള മാറ്റം സൂചിപ്പിച്ചുകൊണ്ട് അടുത്ത ഏതാനം ദിവസങ്ങളിൽ യു എ ഇയിലെ അന്തരീക്ഷ താപനില ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.
Continue Reading‘ലിറ്റിൽ കൈറ്റ്സ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടായിരത്തോളം സ്‌കൂളുകളിൽ വിദ്യാർഥികൾ തയാറാക്കിയ ഡിജിറ്റൽ മാഗസിനുകൾ സ്‌കൂൾവിക്കി പോർട്ടലിൽ പ്രസിദ്ധീകരിച്ചു.
Continue Readingപ്രവാസി പുനരധിവാസ പദ്ധതിയിലേക്ക് മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ യുകോ ബാങ്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ ഫെബ്രുവരി 20 ന് രാവിലെ പത്തിന് മൂവാറ്റുപുഴ മുനിസിപ്പൽ ഹാളിൽ വായ്പാ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
Continue Readingസംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടർപട്ടിക പുതുക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കൽ നടപടികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.
Continue Readingഎൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
Continue Reading