ഇരട്ട ഗിന്നസ് നേട്ടത്തോടെ റാസൽഖൈമയിലെ പുതുവർഷരാവിലെ കരിമരുന്നു പ്രയോഗം

ഇരട്ട ഗിന്നസ് നേട്ടത്തോടെ ഈ പുതുവർഷരാവിലെ ഒരു ആകാശ വിസ്മയമായിമാറി റാസൽഖൈമയിലെ വെടിക്കെട്ട്.

Continue Reading

അബുദാബിയിൽ നിന്ന് റാസൽഖൈമയിലേക്ക് ഇനി നേരിട്ട് ബസ് സർവീസ്

അബുദാബിയിൽ നിന്ന് റാസൽഖൈമയിലേക്ക് ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും നേരിട്ടുള്ള ബസ് സർവീസ് നിലവിൽ വന്നു.

Continue Reading

അബുദാബി ടോൾ ഗെയ്റ്റുകൾ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കുന്നു.

ഇന്ന് മുതൽ അബുദാബിയിൽ, തിരക്ക് കൂടിയ മണിക്കൂറുകളായ കാലത്ത് 7 മുതൽ 9 മണിവരെയും വൈകുന്നേരം 5 മുതൽ 7 മണിവരെയും, ടോൾ നിരക്കുകൾ ഈടാക്കിത്തുടങ്ങുന്നു.

Continue Reading

പുതുവത്സരരാവ് വർണ്ണങ്ങളുടെ ഒരു ഉത്സവമാക്കി യു എ ഇ

അതിശയിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങളും, പാട്ടും, നൃത്തവും, ഭക്ഷണവൈവിധ്യങ്ങളും, മറ്റു ആഘോഷക്കാഴ്ചകളും ഒരുക്കി യു എ ഇയിൽ എമ്പാടും പുതുവർഷത്തെ വരവേറ്റു.

Continue Reading

മലയാളസാഹിത്യം ആധുനികവത്കരിക്കുന്നതിൽ പ്രവാസി സാഹിത്യകാരൻമാർ വഹിച്ചത് വലിയ പങ്ക് – മുഖ്യമന്ത്രി പിണറായി വിജയൻ

ലോക കേരള സഭയോടനുബന്ധിച്ച് യൂണിവേഴ്സിറ്റി കോളേജ് കാമ്പസിൽ സംഘടിപ്പിച്ച ‘പ്രവാസി സാഹിത്യ സമ്മേളനം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

Continue Reading

ടെക്നീഷ്യൻമാർക്കും സൂപ്പർവൈസർമാർക്കും നോർക്ക റൂട്ട്സ് മുഖേന ബ്രൂണെയിലേയ്ക്ക് തൊഴിലവസരം

പ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിലേയ്ക്ക് വിവിധ തസ്തികകളിലേയ്ക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്സ് മുഖേന നിയമനം നടത്തും.

Continue Reading