ടെക്നീഷ്യൻമാർക്കും സൂപ്പർവൈസർമാർക്കും നോർക്ക റൂട്ട്സ് മുഖേന ബ്രൂണെയിലേയ്ക്ക് തൊഴിലവസരം

പ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിലേയ്ക്ക് വിവിധ തസ്തികകളിലേയ്ക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്സ് മുഖേന നിയമനം നടത്തും.

Continue Reading

മാലിദ്വീപിലേയ്ക്ക് അറബിക്/ഖുർആൻ അധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന തൊഴിലവസരം

മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്/ഖുർആൻ അദ്ധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന നിയമനം.

Continue Reading

കെ.എസ്.ഇ.ബി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു

രണ്ടു വര്‍ഷത്തില്‍ കൂടുതലായുള്ള വൈദ്യുതി ചാര്‍ജ് കുടിശിക അടച്ചു തീര്‍ക്കുന്നതിന് കെ.എസ്.ഇ.ബി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു.

Continue Reading

2020ലെ ആദ്യ ഉൽക്കമഴ ജനുവരി 3-4 നു

ജ്യോതിശാസ്ത്ര കുതുകികളെയും വാനനിരീക്ഷകരെയും ഒരുപോലെ ആവേശത്തിലാക്കാൻ പുതുവർഷത്തിൽ ഉൽക്കമഴ എത്തുന്നു.

Continue Reading

പുതുവത്സരത്തിൽ കണ്ണഞ്ചിക്കുന്ന വെടിക്കെട്ട് – ഗിന്നസ് റെക്കോർഡിനൊരുങ്ങി റാസൽഖൈമ

സന്ദർശകരെ അതിശയിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങളുടെ അകമ്പടിയോടെ പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുന്ന യു എ ഇയിൽ റാസൽഖൈമയിലെ പുതുവർഷരാവിലെ കരിമരുന്നു പ്രയോഗം ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ഒരു ആഘോഷപ്പൂരമാക്കി മാറ്റാൻ ഒരുങ്ങി അധികൃതർ.

Continue Reading

അമ്മ രുചി: സഞ്ചരിക്കുന്ന കുടുംബശ്രീ അടുക്കള പ്രവർത്തനം ആരംഭിച്ചു

കളമശ്ശേരി നഗരസഭ ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി ആരംഭിച്ച ഫുഡ് ഓൺ വീൽസ് മൊബൈൽ കിച്ചൻ പദ്ധതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

Continue Reading

സാധാരണക്കാരന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഗവേഷണങ്ങൾക്ക് കഴിയണം: ഉപരാഷ്ട്രപതി

ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ലാബുകളിൽ ഒതുങ്ങാതെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ പ്രയോജനപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞു.

Continue Reading