ദുബായ്: ഖോർ അൽ മംസാർ ബീച്ച് തുറന്ന് കൊടുത്തു
ഖോർ അൽ മംസാർ ബീച്ച് തുറന്ന് കൊടുത്തതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖോർ അൽ മംസാർ ബീച്ച് തുറന്ന് കൊടുത്തതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ സ്റ്റേഷൻ നിർമ്മാണം പൂർത്തിയായി.
Continue Readingരാജ്യത്തിൻറെ വിവിധ മേഖലകളിൽ മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingഏതാനം തൊഴിൽ മേഖലകളിലെ പ്രവാസികളുടെ വിസകൾ മറ്റു തൊഴിൽ മേഖലകളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികൾ കുവൈറ്റിൽ ആരംഭിച്ചു.
Continue Readingദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ടണലിംഗ് പ്രവർത്തനങ്ങൾ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.
Continue Readingരാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2026 ജൂൺ 1 മുതൽ ആരംഭിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും 2026 മെയ് 8, വെള്ളിയാഴ്ച വരെ ഓൺലൈൻ പഠനം ഏർപ്പെടുത്തിയതായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.
Continue Readingരാജ്യത്തെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2026 മെയ് 8, വെള്ളിയാഴ്ച വരെ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തിയതായി യു എ ഇ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിൽ 2026 മെയ് 8, വെള്ളിയാഴ്ച വരെ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തിയതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതുനിരത്തുകൾക്കരികിലും, പൊതുപാർക്കുകളിലും, വീടുകളിലും കൂടുതൽ ഗുൽമോഹർ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ദുബായ് കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു.
Continue Reading