കുവൈറ്റ്: സബാഹ് അൽ അഹ്‌മദ് മറൈൻ സിറ്റിയിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കി
വിവിധ തരത്തിലുള്ള നിയമലംഘനങ്ങൾ തടയുന്നതിനായി സബാഹ് അൽ അഹ്‌മദ് മറൈൻ സിറ്റിയിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വിവിധ തരത്തിലുള്ള നിയമലംഘനങ്ങൾ തടയുന്നതിനായി സബാഹ് അൽ അഹ്‌മദ് മറൈൻ സിറ്റിയിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingയൂണിവേഴ്സിറ്റി ഡിഗ്രി ഇല്ലാത്ത പ്രവാസികൾക്ക് വ്യവസ്ഥകളോടെ ഫാമിലി വിസ അനുവദിക്കുന്ന നടപടികൾ കുവൈറ്റിൽ ആരംഭിച്ചു.
Continue Reading2024-ന്റെ ആദ്യ പകുതിയിൽ 9.31 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Readingആദം – ഹൈമ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ 2024 ജൂലൈ 30 മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2024-ന്റെ ആദ്യ പകുതിയിൽ 4.3 ദശലക്ഷത്തിലധികം പേർ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingസൗദി അറേബ്യയിലെ അൽ ഫൗ ആർക്കിയോളജിക്കൽ മേഖല യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടി.
Continue Reading2024 ജൂലൈ 29, തിങ്കളാഴ്ച മുതൽ എമിറേറ്റിൽ ഏതാനം പുതിയ പെയ്‌ഡ് പാർക്കിംഗ് ഇടങ്ങൾ പ്രവർത്തനക്ഷമമാക്കുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു.
Continue Readingഅനധികൃതമായി രാജ്യത്ത് തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കുവൈറ്റിൽ ശക്തമായി തുടരുന്നു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21103 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading