സൗദി അറേബ്യ: റിയാദ് സീസൺ 2024 ഒക്ടോബർ 12 മുതൽ ആരംഭിക്കും
റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പ് 2024 ഒക്ടോബർ 12 മുതൽ ആരംഭിക്കുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പ് 2024 ഒക്ടോബർ 12 മുതൽ ആരംഭിക്കുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) വ്യക്തമാക്കി.
Continue Readingപാസ്സ്‌പോർട്ട് സേവാ പോർട്ടലിന്റെ പ്രവർത്തനത്തിൽ 2024 സെപ്റ്റംബർ 2, തിങ്കളാഴ്ച രാവിലെ വരെ താത്‌കാലിക തടസ്സം നേരിടുമെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ സർക്കാർ മേഖലയിലെ 60 വയസ് കഴിഞ്ഞ പ്രവാസി ഉപദേഷ്ടാക്കളെ ഒഴിവാക്കാൻ കുവൈറ്റ് തീരുമാനിച്ചതായി സൂചന.
Continue Readingലുസൈലിലെ കൂടുതൽ മേഖലകളിലേക്ക് യാത്രാ സേവനം നൽകുന്ന രീതിയിൽ മെട്രോ എക്‌സ്പ്രസ് സർവീസ് വിപുലീകരിക്കുന്നതായി മൊവാസലാത് അറിയിച്ചു.
Continue Readingയാത്രാ വേളകളിൽ അപരിചിതർ നൽകുന്ന ബാഗുകൾ കൈവശം വെക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം യാത്രികർക്ക് മുന്നറിയിപ്പ് നൽകി.
Continue Readingറെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി 2024 സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വരുന്നതാണ്.
Continue Readingഎംബസിയിൽ നിന്ന് നൽകി വന്നിരുന്ന ഏതാനം പ്രധാനപ്പെട്ട സേവനങ്ങൾ 2024 സെപ്റ്റംബർ 2, തിങ്കളാഴ്ച വരെ താത്‌കാലികമായി നിർത്തിവെക്കുന്നതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് 2024 സെപ്റ്റംബർ 1 മുതൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Continue Readingഅബുദാബിയിലെ ഖലീഫ തുറമുഖത്ത് വെറ്ററിനറി ക്വാറൻ്റൈൻ സൗകര്യം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള രണ്ട് എൻട്രൻസ്, എക്‌സിറ്റുകളിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading