ഒമാൻ: അതിർത്തികളിൽ ട്രക്ക് ഗതാഗതം വേഗത്തിലാക്കുന്നതിനുള്ള പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു
തുറമുഖങ്ങളിലും അതിർത്തികളിലും ട്രക്ക് ഗതാഗതം വേഗത്തിലാക്കുന്നതിനായി ഒമാൻ പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
തുറമുഖങ്ങളിലും അതിർത്തികളിലും ട്രക്ക് ഗതാഗതം വേഗത്തിലാക്കുന്നതിനായി ഒമാൻ പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു.
Continue Readingരണ്ട് മാസത്തോളം നീണ്ട താത്കാലിക അടച്ചിടലിന് ശേഷം കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു.
Continue Readingഖിദ്ദിയ സിറ്റിയിലെ അക്വാറേബ്യ വാട്ടർ പാർക്ക് 2026 ഏപ്രിൽ 23-ന് സന്ദർശകർക്ക് തുറന്ന് കൊടുത്തു.
Continue Readingസൗദി അറേബ്യയുടെ വിവിധ മേഖലകളിൽ 2026 ഏപ്രിൽ 28, ചൊവാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.
Continue Readingഹജ്ജ് സീസണിൽ സന്ദർശക വിസകളിലുള്ള വ്യക്തികൾക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിൽ വിദൂര പഠന രീതി ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഡാർബ് ടോൾ ഗേറ്റ് സംവിധാനത്തിന് കീഴിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.
Continue Readingദുബായ് മെട്രോ ഗോൾഡ് ലൈൻ പദ്ധതിയ്ക്ക് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
Continue Readingഅൽ ഹജാർ മലനിരകളിലും പരിസര പ്രദേശങ്ങളിലും 2026 ഏപ്രിൽ 26 വരെ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്ത് ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ ഒമാൻ മുന്നറിയിപ്പ് നൽകി.
Continue Reading