ദുബായ്: റയൽ മാഡ്രിഡ് വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു
റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബ് പ്രമേയമാക്കി ദുബായിൽ ഒരുക്കിയിട്ടുള്ള തീം പാർക്കായ റയൽ മാഡ്രിഡ് വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബ് പ്രമേയമാക്കി ദുബായിൽ ഒരുക്കിയിട്ടുള്ള തീം പാർക്കായ റയൽ മാഡ്രിഡ് വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു.
Continue Readingഈദുൽ ഫിത്ർ അവധിദിനങ്ങളിൽ എമിറേറ്റിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി പാലിക്കേണ്ടതായ ഏതാനം സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അബുദാബി സിവിൽ ഡിഫെൻസ് പുറത്തിറക്കി.
Continue Readingഈദുൽ ഫിത്ർ ദിനമായ 2024 ഏപ്രിൽ 10, ബുധനാഴ്ച മസ്‌കറ്റിലെ സീബ് വിലായത്തിൽ ഭാഗികമായി വാഹന പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Continue Readingഈദുൽ ഫിത്ർ വേളയിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് മൂന്ന് ദിവസത്തെ അവധി അനുവദിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.
Continue Readingഒമാനിൽ ഈദുൽ ഫിത്ർ 2024 ഏപ്രിൽ 10, ബുധനാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഈ വർഷത്തെ ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Readingഅബുദാബിയിലെ ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ വിവിധ ഇടങ്ങളിൽ കരിമരുന്ന് പ്രദർശനം അരങ്ങേറും.
Continue Readingയു എ ഇയിൽ ഈദുൽ ഫിത്ർ 2024 ഏപ്രിൽ 10, ബുധനാഴ്ചയായിരിക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഎമിറേറ്റിലെ ഏഴ് ഇടങ്ങളിൽ ഈദുൽ ഫിത്ർ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ വിന്യസിക്കുമെന്ന് ദുബായ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.
Continue Readingഈദുൽ ഫിത്ർ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Reading