റമദാൻ: എല്ലാത്തരത്തിലുള്ള ഭിക്ഷാടനവും നിരോധിച്ചിട്ടുള്ളതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി
എമിറേറ്റിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.
Continue Readingഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പ്രവർത്തനം സാധ്യമാക്കുന്നതിനായി യു എ ഇയുമായി ഏർപ്പെടുന്ന ഇന്റർ-ഗവൺമെൻ്റൽ ഫ്രെയിംവർക് കരാറിന് (IGFA) ഇന്ത്യൻ കാബിനറ്റ് അംഗീകാരം നൽകി.
Continue Readingഎമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ, രണ്ട് വർഷത്തിനിടയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന 18 ദശലക്ഷത്തോളം 500 ml പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടി.
Continue Reading2025 മുതൽ 2029 വരെയുള്ള അടുത്ത അഞ്ച് ഫിഫ അണ്ടർ-17 വേൾഡ് കപ്പ് ടൂർണമെന്റുകളും ഖത്തറിൽ വെച്ച് നടത്താൻ തീരുമാനിച്ചതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ (FIFA) അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingറമദാനിൽ ഭക്ഷണം പാഴാക്കുന്ന ശീലങ്ങൾ ഒഴിവാക്കാൻ സൗദി അധികൃതർ ആഹ്വാനം ചെയ്തു.
Continue Readingമർഘാം, ലെഹ്‌ബാബ്, അൽ ലിസെലി, ഹത്ത എന്നീ മേഖലകളിലെ വിവിധ ആഭ്യന്തര റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിൽ കമ്പനികൾ രൂപീകരിക്കുന്നതിനായുള്ള ഒരു ഏകീകൃത ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നതിന് ദുബായ് അധികൃതർ തീരുമാനിച്ചു.
Continue Readingഇഫ്‌താറിന് മുൻപായി റോഡുകളിൽ കണ്ട് വരുന്ന വാഹനങ്ങളുടെ അമിത വേഗത ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് ആഹ്വാനം ചെയ്തു.
Continue Readingറമദാൻ മാസത്തിൽ രാജ്യത്തെ ഏതാനം റോഡുകളിൽ, തിരക്കേറിയ സമയങ്ങളിൽ, ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Reading