ഖത്തർ: വലത് വശത്ത് കൂടി വാഹനങ്ങൾ മറികടക്കുന്നതിനെതിരെ മുന്നറിയിപ്പ്
രാജ്യത്തെ റോഡുകളിൽ വലത് വശത്ത് കൂടി മറ്റു വാഹനങ്ങളെ മറികടക്കുന്നത് നിയമലംഘനമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റോഡുകളിൽ വലത് വശത്ത് കൂടി മറ്റു വാഹനങ്ങളെ മറികടക്കുന്നത് നിയമലംഘനമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ വസ്ത്ര നിർമ്മാണ രീതികൾ, രൂപകൽപന എന്നിവയിൽ നിലവിൽ പിന്തുടരുന്ന മാനദണ്ഡങ്ങളിൽ നിന്ദ്യമെന്ന് കരുതാവുന്ന മാറ്റങ്ങൾ വരുത്തുന്നതിനെതിരെ ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingയു എ ഇയിൽ വെച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന COP28 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത ഓരോ സന്ദർശകനും വേണ്ടി പത്ത് കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന പ്രഖ്യാപനം അബുദാബി EAD വിജയകരമായി നടപ്പിലാക്കി.
Continue Reading2024 ഏപ്രിൽ 28 മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുമതി നൽകിയിട്ടുള്ള സമയക്രമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് അബുദാബി സർക്കാർ അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തെ പൊതു, സ്വകാര്യ ആരോഗ്യ പരിചരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയം മാറ്റം വരുത്തിയതായി സൂചന.
Continue Readingറോഡ് സുരക്ഷ മുൻനിർത്തി വാഹനങ്ങൾ ദിശമാറ്റുന്ന അവസരത്തിൽ ഇൻഡികേറ്ററുകൾ കൃത്യമായി ഉപയോഗിക്കാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്തെ സർക്കാർ മേഖലയിലെ ഈദുൽ ഫിത്തർ അവധി 2024 ഏപ്രിൽ 8 മുതൽ ആരംഭിക്കുമെന്ന് യു എ ഇ അധികൃതർ അറിയിച്ചു.
Continue Reading2024 ഏപ്രിൽ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Reading