സൗദി അറേബ്യ: വിസ അപേക്ഷകൾക്കായി പുതിയ ഏകീകൃത സംവിധാനം ആരംഭിച്ചു

വിസ അപേക്ഷകൾക്കായുള്ള ഒരു പുതിയ ഏകീകൃത ദേശീയ സംവിധാനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് നാലിന്റെ നിർമ്മാണം പൂർത്തിയായി

അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ പ്രവർത്തിക്കുന്ന മൾട്ടി-യൂണിറ്റ് ഓപ്പറേറ്റിംഗ് ന്യൂക്ലിയർ എനർജി പ്ലാൻറായ ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റിന്റെ യൂണിറ്റ് 4-ന്റെ നിർമ്മാണം പൂർത്തിയാക്കിയതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് ബസ് സർവീസിന്റെ പ്രധാന ശൃംഖല പൂർത്തിയാക്കിയതായി RCRC

റിയാദ് ബസ് സർവീസിന്റെ പ്രധാന ശൃംഖല പൂർത്തിയാക്കിയതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി (RCRC) അറിയിച്ചു.

Continue Reading

കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ ഡിസംബർ 20-ന് സത്യപ്രതിജ്ഞ ചെയ്യും

കുവൈറ്റ് അമീർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹ് 2023 ഡിസംബർ 20, ബുധനാഴ്ച്ച ചേരുന്ന പ്രത്യേക നാഷണൽ അസംബ്ലി യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്യും.

Continue Reading

യുഎഇ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം; വാർഷിക എമിറേറ്റൈസേഷൻ സമയപരിധി ഡിസംബർ 31 വരെ

രാജ്യത്തെ അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികൾക്ക് അവരുടെ വാർഷിക സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2023 ഡിസംബർ 31 വരെയാണെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

യു എ ഇ: സ്വകാര്യ ട്യൂഷൻ ക്ലാസുകൾ എടുക്കുന്നവർക്ക് പ്രത്യേക പെർമിറ്റ് ഏർപ്പെടുത്താൻ തീരുമാനം

രാജ്യത്തെ സ്വകാര്യ ട്യൂഷൻ മേഖലയെ നിയന്ത്രിക്കുന്നതിനായി ഈ മേഖലയിൽ സേവനങ്ങൾ നൽകുന്നവർക്ക് പ്രത്യേക പെർമിറ്റ് ഏർപ്പെടുത്താൻ യു എ ഇ അധികൃതർ തീരുമാനിച്ചു.

Continue Reading

മുംബൈയിൽ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര

2023 ഡിസംബർ 15 മുതൽ മുംബൈയിൽ നിന്ന് ദോഹയിലേക്കുള്ള നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര എയർലൈൻസ് അറിയിച്ചു.

Continue Reading

അബുദാബി: കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി 44 ദശലക്ഷം കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു

കാലാവസ്ഥ വ്യതിയാനം തടയുന്നതിനായി എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ 44 ദശലക്ഷം കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്‌ഷ്യം കൈവരിച്ചതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.

Continue Reading