ഖത്തർ: ജനുവരി 15 മുതൽ ഡെലിവറി ബൈക്കുകൾ റോഡിലെ വലത് വശത്തുള്ള ലെയിൻ ഉപയോഗിക്കണം

2024 ജനുവരി 15 മുതൽ രാജ്യത്തെ ഡെലിവറി ബൈക്കുകൾ റോഡുകളിലെ വലത് വശത്തുള്ള ലെയിനിലൂടെ സഞ്ചരിക്കണം എന്ന നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: രോഗബാധയേൽക്കാൻ സാധ്യതയുള്ളവർ COVID-19 വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

രോഗബാധയേൽക്കാൻ സാധ്യതയുള്ള വിഭാഗങ്ങൾ COVID-19 വാക്സിൻ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

സൗദി അറേബ്യ: ജനുവരി 5 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ജനുവരി 5, വെള്ളിയാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ഇന്ധന വില സ്ഥിരപ്പെടുത്തിയ തീരുമാനം തുടരും

രാജ്യത്തെ പരമാവധി ഇന്ധന വില 2021 ഒക്ടോബറിലെ ഇന്ധന വിലയായി സ്ഥിരപ്പെടുത്തിയ തീരുമാനം തുടരുമെന്ന് ഒമാൻ ധനകാര്യ വകുപ്പ് സ്ഥിരീകരിച്ചു.

Continue Reading

റാസ് അൽ ഖൈമ: 2 ഗിന്നസ് റെക്കോർഡ് നേട്ടങ്ങളുമായി പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം

2024-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു.

Continue Reading

അബുദാബി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 4 ഗിന്നസ് റെക്കോർഡുകൾ സ്ഥാപിച്ചു

ഈ വർഷത്തെ പുതുവത്സരാഘോഷ വേളയിൽ അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദി നാല് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.

Continue Reading

ദുബായ്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ വിലക്കേർപ്പെടുത്തി

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ ദുബായിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Continue Reading

ഖത്തർ: എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ സന്ദർശിച്ചവരുടെ എണ്ണം 2 ദശലക്ഷം കടന്നു

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ സന്ദർശിച്ചവരുടെ എണ്ണം 2 ദശലക്ഷം കടന്നതായി അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ഫെബ്രുവരി 17 വരെ ലുസൈൽ ബുലവാർഡിലേക്കുള്ള പ്രവേശനം കാൽനട യാത്രികർക്ക് മാത്രം

2023 ഡിസംബർ 31 മുതൽ ലുസൈൽ ബുലവാർഡിലേക്കുള്ള പ്രവേശനം താത്കാലികമായി കാൽനട യാത്രികർക്ക് മാത്രമാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

Continue Reading