സൗദി അറേബ്യ: നിയമം ലംഘിച്ച് കൊണ്ട് സ്കൂൾ ബസുകളെ മറികടക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തും

നിയമം ലംഘിച്ച് കൊണ്ട് സ്കൂൾ ബസുകളെ മറികടക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: അന്തരീക്ഷ താപനില വരും ദിനങ്ങളിൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്തെ അന്തരീക്ഷ താപനില വരും ദിനങ്ങളിൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടം പ്രവർത്തനമാരംഭിച്ചു

റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടം പ്രവർത്തനമാരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അറിയിച്ചു.

Continue Reading

അബുദാബി: മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ പോലീസ് ആഹ്വാനം ചെയ്തു

എമിറേറ്റിൽ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ ഡ്രൈവർമാരോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15245 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15245 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ബീച്ചുകളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി 140 ലൈഫ്ഗാർഡുകളെ നിയമിച്ചതായി ദുബായ് മുനിസിപ്പാലിറ്റി

എമിറേറ്റിലെ ബീച്ചുകളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ലൈഫ്ഗാർഡുകൾ ഉൾപ്പടെ 140 പേരെ നിയമിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: എക്സിറ്റ് റീ-എൻട്രി വിസ സാധുത സംബന്ധിച്ച അറിയിപ്പ്

രാജ്യത്ത് നിന്ന് എക്സിറ്റ്/ റീ-എൻട്രി വിസകളിൽ മടങ്ങിയിട്ടുള്ള പ്രവാസികൾക്ക് അവരുടെ വിസ സാധുത അവസാനിക്കുന്ന അവസാന തീയതി വരെ സൗദി അറേബ്യയിലേക്ക് മടങ്ങിവരുന്നതിന് അനുമതിയുണ്ടെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് അധികൃതരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എക്സിറ്റ്/ റീ-എൻട്രി വിസകളിൽ മടങ്ങിയിട്ടുള്ള പ്രവാസികൾക്ക് അവർ സൗദി അറേബ്യയ്ക്ക് പുറത്ത് തുടരുന്ന കാലയളവിൽ അവരുടെ വിസ കാലാവധി ഇലക്ട്രോണിക് മാർഗത്തിലൂടെ നീട്ടാൻ അവസരമുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം […]

Continue Reading

ഡിജിറ്റൽ ഇക്കണോമി രംഗത്ത് സഹകരണം ഉറപ്പാക്കുന്നതിനുള്ള കരാറിൽ ഇന്ത്യയും, സൗദി അറേബ്യയും ഒപ്പ് വെച്ചു

ഡിജിറ്റൽ ഇക്കണോമി രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിനുള്ള കരാറിൽ ഇന്ത്യയും, സൗദി അറേബ്യയും ഒപ്പ് വെച്ചു.

Continue Reading

കുവൈറ്റ്: രാജ്യത്ത് നിന്ന് മടങ്ങുന്ന പ്രവാസികൾ ട്രാഫിക് പിഴതുകകൾ അടച്ച് തീർക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് നിന്ന് മടങ്ങുന്ന പ്രവാസികൾ ട്രാഫിക് പിഴതുകകൾ സംബന്ധിച്ച കുടിശ്ശികകൾ അടച്ച് തീർക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി – ഇറാൻ ഉഭയകക്ഷിബന്ധം പുനഃസ്ഥാപിച്ച നടപടി പ്രാദേശിക സുരക്ഷ ഉറപ്പ് വരുത്തുമെന്ന് ഫൈസൽ ബിൻ ഫർഹാൻ

സൗദി – ഇറാൻ ഉഭയകക്ഷിബന്ധം പുനഃസ്ഥാപിച്ച നടപടി പ്രാദേശിക സുരക്ഷ ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട പരമപ്രധാനമായ ഒരു മുഹൂര്‍ത്തമാണെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല വ്യക്തമാക്കി.

Continue Reading