ഒമാൻ: റുസൈൽ-ബിദ്ബിദ് റോഡിൽ ഗതാഗതം താത്കാലികമായി വഴിതിരിച്ച് വിടുമെന്ന് മന്ത്രാലയം
റുസൈൽ-ബിദ്ബിദ് റോഡിൽ അൽ ജിഫ്നൈൻ മേഖലയിൽ മസ്കറ്റിലേക്കുള്ള ദിശയിൽ ഗതാഗതം താത്കാലികമായി വഴിതിരിച്ച് വിടുമെന്ന് ഒമാൻ ട്രാൻസ്‌പോർട് മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റുസൈൽ-ബിദ്ബിദ് റോഡിൽ അൽ ജിഫ്നൈൻ മേഖലയിൽ മസ്കറ്റിലേക്കുള്ള ദിശയിൽ ഗതാഗതം താത്കാലികമായി വഴിതിരിച്ച് വിടുമെന്ന് ഒമാൻ ട്രാൻസ്‌പോർട് മന്ത്രാലയം അറിയിച്ചു.
Continue Readingറോളയിൽ നിന്ന് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള 313 റൂട്ട് ബസ് സർവീസിൽ 2023 ജൂലൈ 25 മുതൽ കൂടുതലായി നാല് പിക്ക്-അപ്പ് പോയിന്റുകൾ ഉൾപ്പെടുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു.
Continue Readingകുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ള സ്പേസ് എക്സിബിഷനായ ‘പിക്ച്ചറിങ്ങ് ദി കോസ്മോസ്’ എന്ന പ്രത്യേക പ്രദർശനം ലൂവർ അബുദാബിയിൽ ആരംഭിച്ചു.
Continue Readingമക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന ഉംറ തീർത്ഥാടകരടക്കമുള്ള വിശ്വാസികൾ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Reading2023 ജൂലൈ 24, തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ പൊതുമേഖലയിലെ ആശുറാ (മുഹറം പത്ത്) അവധി ദിനങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശി H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൻഡ് ഖലീഫ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13931 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading2023 ജൂലൈ 21 മുതൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുക്കിയ പാർക്കിംഗ് നിരക്കുകൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.
Continue Readingമൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ദോഫാർ ഗവർണറേറ്റിലെത്തുന്ന സഞ്ചാരികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഒമാൻ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക ലഘുലേഖ പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.
Continue Reading