അബുദാബി: കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതും, കാർബൺ ഉദ്വമനം കുറയ്ക്കുന്നതും ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി EAD

കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതും, കാർബൺ ഉദ്വമനം കുറയ്ക്കുന്നതും ലക്ഷ്യമിട്ട് കൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ രൂപരേഖ സംബന്ധിച്ച് അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി (EAD) അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: വിപണിയിലെ മത്സര സാധ്യത തടയുന്ന രീതിയിലുള്ള കരാറുകളിൽ ഏർപ്പെടരുതെന്ന് വാണിജ്യ മന്ത്രാലയം

വിപണിയിലെ മത്സര സാധ്യത തടയുന്നതോ, ദുര്‍ബ്ബലമാക്കുന്നതോ ആയ രീതിയിലുള്ള കരാറുകളിൽ ഏർപ്പെടരുതെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ വ്യാപാരികളോട് ആഹ്വാനം ചെയ്തു.

Continue Reading

അറബ് ലോകത്തെ ഇന്ത്യക്കാരുടെ ജനസംഖ്യ ഒമ്പത് ദശലക്ഷത്തിലെത്തി

അറബ് ലോകത്തെ പ്രവാസി ഇന്ത്യക്കാരുടെ ജനസംഖ്യ ഒമ്പത് ദശലക്ഷത്തിലെത്തിയതായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ അറിയിച്ചു.

Continue Reading

യു എ ഇ: എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച 441 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി

എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 441 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.

Continue Reading

അബുദാബി: അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സിവിൽ ഡിഫെൻസ് അതോറിറ്റി

എമിറേറ്റിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി സിവിൽ ഡിഫെൻസ് അതോറിറ്റി വ്യക്തമാക്കി.

Continue Reading

ഫുജൈറയിൽ നിന്ന് സലാലയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ

2023 ജൂലൈ 30 മുതൽ ഫുജൈറയ്ക്കും, സലാലയ്ക്കുമിടയിൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു.

Continue Reading

അബുദാബി: പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ ആദ്യത്തെ ഹൈ സ്പീഡ് ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ ആരംഭിക്കാനൊരുങ്ങുന്നതായി ADNOC

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ ആദ്യത്തെ ഹൈ സ്പീഡ് ഹൈഡ്രജൻ ഇന്ധന സ്റ്റേഷന്റെ നിർമ്മാണം ആരംഭിച്ചതായി ADNOC ഗ്രൂപ്പ് പ്രഖ്യാപിച്ചു.

Continue Reading

ബഹ്‌റൈൻ: ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading