ഖത്തർ: ദാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ ഇന്ന് സമാപിക്കും
ലുസൈൽ സിറ്റിയിൽ നടക്കുന്ന ദാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ ഇന്ന് (2023 മെയ് 27) അവസാനിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ലുസൈൽ സിറ്റിയിൽ നടക്കുന്ന ദാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ ഇന്ന് (2023 മെയ് 27) അവസാനിക്കും.
Continue Readingരാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ച 58 പ്രവാസികളെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingനമ്മുടെ കുട്ടികളുടെ ഭാവി ഇരുളടഞ്ഞതാക്കുന്ന ലഹരി വീടുതേടിയെത്തുന്ന ഈ കാലത്ത് അതിനെതിരെ പോരാടുന്നതിൽ നിയമസംവിധാനത്തിന്റെയും, നിയമപാലകരുടെയും, സർവോപരി സമൂഹത്തിന്റെയും ശക്തമായ ഒറ്റക്കെട്ടായുള്ള പ്രതിരോധത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു ഇന്നത്തെ പ്രവാസി ഡെയിലി എഡിറ്റോറിയൽ.
Continue Readingഅബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ വേദി സന്ദർശിച്ചു.
Continue Readingപ്രവാസികളുടെ റെസിഡെൻസി കാർഡുകൾ നേടുന്നതുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനകളുടെ റിപ്പോർട്ടുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒരു പുതിയ സംവിധാനം പ്രയോഗക്ഷമമാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading2023 മേയ് 26, 27 തീയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന അന്തരീക്ഷ താപനില അനുഭവപ്പെടുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ പൊതു ബീച്ചുകളുടെ ദൈര്‍ഘ്യം 400 ശതമാനത്തോളം വർധിപ്പിക്കുന്നത് ലക്ഷ്യമിടുന്ന പദ്ധതിയ്ക്ക് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
Continue Readingവിദേശത്ത് നിന്ന് ഹജ്ജ് അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിലേക്കെത്തുന്ന തീർത്ഥാടകർ തങ്ങളുടെ കൈവശം 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾ ഉണ്ടെങ്കിൽ, അവയുടെ വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ യു എ ഇ, ഒമാൻ എന്നീ രാജ്യങ്ങളുടെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.
Continue Readingരാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2023 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
Continue Reading