യു എ ഇ: ഛിന്നഗ്രഹവലയത്തെക്കുറിച്ച് പഠിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതി പ്രഖ്യാപിച്ചു

ഛിന്നഗ്രഹവലയത്തെക്കുറിച്ച് പഠിക്കുന്നതിനായി ‘യു എ ഇ ആസ്റ്ററോയിഡ്‌ ബെൽറ്റ് എക്സ്പ്ലൊറേഷൻ പ്രോജക്റ്റ്’ എന്ന ഒരു ബഹിരാകാശ പര്യവേഷണ പദ്ധതിയ്ക്ക് യു എ ഇ രൂപം നൽകിയതായി ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

Continue Reading

അബുദാബിയിൽ മാലിന്യം ശേഖരിക്കുന്നതിനായി ഇലക്ട്രിക് ട്രക്കുകൾ ഉപയോഗിക്കുന്നു

വീടുകളിൽ നിന്നുള്ള മാലിന്യം ശേഖരിക്കുന്നതിനായി പൂർണ്ണമായും ഇലക്ട്രിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ട്രക്കുകൾ ഉപയോഗപ്പെടുത്തുന്നതായി അബുദാബി വേസ്റ്റ് മാനേജ്‌മന്റ് PJSC അറിയിച്ചു.

Continue Reading

അബുദാബി: ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പുതിയ നിയമങ്ങൾ ബാധകമാക്കി

എമിറേറ്റിലെ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ബാധകമാക്കിയിട്ടുള്ള പുതിയ നിയമങ്ങൾ വ്യക്തമാക്കിക്കൊണ്ട് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: വാട്സ്ആപ്പിലൂടെ ഔദ്യോഗിക സേവനങ്ങൾ നൽകുന്നില്ലെന്ന് ജവാസാത്

വാട്സ്ആപ്പ് അക്കൗണ്ടുകളിലൂടെ തങ്ങളുടെ ഔദ്യോഗിക സേവനങ്ങൾ നൽകുന്നില്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്) സ്ഥിരീകരിച്ചു.

Continue Reading

കുവൈറ്റ്: 2400-ഓളം പ്രവാസി അധ്യാപകരുടെ റെസിഡൻസി റദ്ദ് ചെയ്യാൻ തീരുമാനിച്ചതായി സൂചന

രാജ്യത്തെ ഏതാണ്ട് 2400-ഓളം പ്രവാസി അധ്യാപകരുടെ റെസിഡൻസി പെർമിറ്റുകൾ റദ്ദ് ചെയ്യാൻ തീരുമാനിച്ചതായി സൂചന.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12093 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12093 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ മെയ് 28, 29 തീയതികളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ലെന്ന് പോലീസ്

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2023 മെയ് 28, 29 തീയതികളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

യു എ ഇ – ഇന്ത്യ പങ്കാളിത്തം സാമ്പത്തിക വളർച്ചയുടെ ചാലകമായി പ്രവർത്തിക്കുന്നുവെന്ന് സാമ്പത്തിക വകുപ്പ് മന്ത്രി

യു എ ഇ – ഇന്ത്യ പങ്കാളിത്തം സാമ്പത്തിക വളർച്ചയുടെ ചാലകമായി പ്രവർത്തിക്കുന്നുവെന്ന് യു എ ഇ മിനിസ്റ്റർ ഓഫ് ഇക്കോണമി അബ്ദുല്ല ബിൻ ടൗക് അൽ മാരി വ്യക്തമാക്കി.

Continue Reading

അബുദാബി: പവിഴപ്പുറ്റുകളുടെ പുനരധിവാസ നടപടികൾ തുടരുന്നതായി EAD

പവിഴപ്പുറ്റുകളുടെ പുനഃസ്ഥാപനത്തിനായുള്ള നടപടികൾ തുടരുന്നതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മെട്രോ പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത് തന്നെ യാഥാർഥ്യമാകുമെന്ന് ഗതാഗത മന്ത്രാലയം

രാജ്യത്തെ മെട്രോ പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത് തന്നെ യാഥാർഥ്യമാകുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ വ്യക്തമാക്കി.

Continue Reading