യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ദുബായ്: ജുമേയ്‌റ മാർസ അൽ അറബ് ഹോട്ടൽ ഒരു വർഷത്തിനിടയിൽ തുറക്കും

ദുബായിലെ ജുമേയ്‌റ മാർസ അൽ അറബ് ഹോട്ടൽ ഒരു വർഷത്തിനിടയിൽ നിർമ്മാണം പൂർത്തിയാക്കി തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: യാസ് ഐലൻഡിലെ സീവേൾഡിലേക്ക് ഇന്ന് മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും

യാസ് ഐലൻഡിലെ സീവേൾഡിലേക്ക് ഇന്ന് (2023 മെയ് 23, ചൊവ്വാഴ്ച) മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.

Continue Reading

റിയാദ് ഉൾപ്പടെയുള്ള മൂന്ന് നഗരങ്ങളിൽ ‘സൗദി റ്റുവാർഡ്‌സ് സ്പേസ്’ ബഹിരാകാശ പ്രദർശനങ്ങൾ ആരംഭിച്ചു

റിയാദ്, ജിദ്ദ, ദഹ്റാൻ എന്നീ നഗരങ്ങളിൽ ഒരുക്കിയിട്ടുള്ള ‘സൗദി റ്റുവാർഡ്‌സ് സ്പേസ്’ ബഹിരാകാശ പ്രദർശനങ്ങൾ ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: ദുൽ ഖഅദ് 15-ന് ശേഷം ഉംറ പെർമിറ്റുകൾ അനുവദിക്കില്ലെന്ന് ഹജ്ജ് മന്ത്രാലയം

ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ദുൽ ഖഅദ് 15-ന് ശേഷം ഉംറ പെർമിറ്റുകൾ അനുവദിക്കില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു; നഹ്യാൻ ബിൻ സായിദ് മേള ഉദ്ഘാടനം ചെയ്തു

32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ അബുദാബി സ്പോർട്സ് കൗൺസിൽ ചെയർമാനും, സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ഫൌണ്ടേഷൻ ചെയർമാനുമായ H.H. ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ ഉദ്‌ഘാടനം ചെയ്തു.

Continue Reading

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യം: ദൗത്യസംഘം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തി

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള ദൗത്യസംഘം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിച്ചേർന്നു.

Continue Reading

ബഹ്‌റൈൻ: നോർത്തേൺ ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും നോർത്തേൺ ഗവർണറേറ്റിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ഒമാൻ: ശർഖിയ എക്സ്പ്രസ് വേയിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക എക്സിറ്റ് മെയ് 22 മുതൽ നിർത്തലാക്കുന്നു

ശർഖിയ എക്സ്പ്രസ് വേയിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക എക്സിറ്റ് 2023 മെയ് 22, തിങ്കളാഴ്ച രാവിലെ മുതൽ നിർത്തലാക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading