സൗദി അറബ്യ: തീർത്ഥാടകർ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് 10 ദിവസം മുൻപെങ്കിലും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണം

ഇത്തവണ ഹജ്ജ് അനുഷ്ഠിക്കാനെത്തുന്ന തീർത്ഥാടകർ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് 10 ദിവസം മുൻപെങ്കിലും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ മെയ് 1 മുതൽ

മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനായ അറേബ്യൻ ട്രാവൽ മാർക്കറ്റ് 2023 മെയ് 1 മുതൽ ദുബായിൽ ആരംഭിക്കും.

Continue Reading

എമിറേറ്റ്സ് മാർസ് മിഷൻ: ചൊവ്വയുടെ ഉപഗ്രഹങ്ങളിലൊന്നായ ഡെയ്‌മോസിന്റെ ഏറ്റവും മിഴിവാർന്ന ചിത്രങ്ങൾ പകർത്തി ഹോപ്പ് പ്രോബ്

എമിറേറ്റ്സ് മാർസ് മിഷന്റെ ഭാഗമായി ചൊവ്വാ ഗ്രഹത്തെക്കുറിച്ച് പഠനം നടത്തുന്ന ഹോപ്പ് പ്രോബ് ചൊവ്വയുടെ ഉപഗ്രഹങ്ങളിലൊന്നായ ഡെയ്‌മോസിന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മിഴിവാർന്ന ചിത്രങ്ങൾ പകർത്തി.

Continue Reading

സൗദി: നിരോധിച്ചിട്ടുള്ള ബാഗേജുകൾ സംബന്ധിച്ച് കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിപ്പ് നൽകി

നിരോധിച്ചിട്ടുള്ള ബാഗേജുകൾ സംബന്ധിച്ച് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: എമിറേറ്റ്സ് ലൂണാർ മിഷൻ; ചന്ദ്രോപരിതലത്തിലിറങ്ങുന്നതിനുള്ള ആദ്യ ഉദ്യമം ഇന്ന്

എമിറേറ്റ്സ് ലൂണാർ മിഷന്റെ ഭാഗമായി റാഷിദ് റോവറിനെയും വഹിച്ച് കൊണ്ട് സഞ്ചരിക്കുന്ന ലാൻഡറിന്റെ ചന്ദ്രോപരിതലത്തിലിറങ്ങുന്നതിനുള്ള ആദ്യ ഉദ്യമം ഇന്ന് (2023 ഏപ്രിൽ 25, ചൊവ്വാഴ്ച) നടക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.

Continue Reading

യു എ ഇ: പബ്ലിക് ബെനിഫിറ്റ് സ്ഥാപനങ്ങളെ കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കും

പൊതുസമൂഹത്തിന് ഉപകാരപ്രദമായ പബ്ലിക് ബെനിഫിറ്റ് സ്ഥാപനങ്ങളെ കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഫിനാൻസ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഉംറ തീർത്ഥാടകർക്ക് പെർമിറ്റുകൾ നിർബന്ധമാണെന്ന് മന്ത്രാലയം

ഉംറ തീർത്ഥാടനത്തിനെത്തുന്നവർക്ക് പെർമിറ്റ് നിർബന്ധമാക്കിയിട്ടുള്ള വ്യവസ്ഥ റമദാന് ശേഷവും തുടരുന്നതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: കടൽത്തീരങ്ങളിൽ പാചകം ചെയ്യുന്നതിനായി കല്‍ക്കരി മണലിൽ നേരിട്ട് കൂട്ടിയിട്ട് കത്തിക്കരുതെന്ന് മുനിസിപ്പൽ മന്ത്രാലയം അറിയിച്ചു

രാജ്യത്തെ കടൽത്തീരങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്നവർ, ഇതിനായി കല്‍ക്കരി മണലിൽ നേരിട്ട് കൂട്ടിയിട്ട് കത്തിക്കരുതെന്ന് ഖത്തർ മുനിസിപ്പൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ്, ബ്ലൂവാട്ടേഴ്സ് എന്നിവിടങ്ങളിൽ ഈദുൽ ഫിത്ർ ആഘോഷങ്ങൾ സംഘടിപ്പിച്ചു

ഈദുൽ ഫിത്റുമായി ബന്ധപ്പെട്ട് ദുബായിലെ ഗ്ലോബൽ വില്ലേജ്, ബ്ലൂവാട്ടേഴ്സ് എന്നിവിടങ്ങളിൽ പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

Continue Reading