നാല് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപ്പാപ്പ ബഹ്‌റൈനിലെത്തി
ലോകസമാധാനത്തിന്റെ സന്ദേശവുമായി, നാല് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപ്പാപ്പ 2022 നവംബർ 3-ന് ബഹ്‌റൈനിലെത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ലോകസമാധാനത്തിന്റെ സന്ദേശവുമായി, നാല് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപ്പാപ്പ 2022 നവംബർ 3-ന് ബഹ്‌റൈനിലെത്തി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 കാണുന്നതിനായി സൗദി അതിർത്തികളിലൂടെ യാത്ര ചെയ്യുന്ന ജി സി സി നിവാസികൾക്ക് ഹയ്യ ഡിജിറ്റൽ സംവിധാനത്തിൽ രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസത്) അറിയിച്ചു.
Continue Readingഅടുത്ത രണ്ട് ദിവസം മുസന്ദം, നോർത്ത് അൽ ബതീന ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingനാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ (SIBF) ആദ്യ ദിനം സന്ദർശകരുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.
Continue Readingവിദേശത്ത് നിന്ന് വരുന്ന സംശയകരമായ ഫോൺ കോളുകളോട് പ്രതികരിക്കരുതെന്ന് ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) മുന്നറിയിപ്പ് നൽകി.
Continue Readingമുഷ്‌രിഫ് മാളിൽ ഒരു പുതിയ വിസ മെഡിക്കൽ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingദാർസൈത് ഫ്‌ളൈഓവറിൽ 2022 നവംബർ 2, ബുധനാഴ്‌ച വൈകീട്ട് മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഈ വർഷത്തെ അബുദാബി എയർ എക്സ്പോ 2022 നവംബർ 1-ന് ആരംഭിച്ചു.
Continue Readingലോകകപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട് സെൻട്രൽ ദോഹയിൽ ഏർപ്പെടുത്തിയിട്ടുള്ള റോഡ് നിയന്ത്രണങ്ങൾ ആരംഭിച്ച പശ്ചാത്തലത്തിൽ എ-റിങ്ങ്, ബി-റിങ്ങ് റോഡുകളിൽ പ്രവേശിക്കാൻ അനുമതിയുള്ള വാഹനങ്ങൾ സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingട്രാഫിക് പിഴ തുകകളിൽ 35 ശതമാനം വരെ ഇളവ് നേടാവുന്ന ഒരു പ്രത്യേക പദ്ധതി സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി.
Continue Reading