ഒമാൻ: വാണിജ്യ ആവശ്യങ്ങൾക്കായി ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
വാണിജ്യ ആവശ്യങ്ങൾക്കായി, പ്രത്യേക ലൈസൻസ് കൂടാതെ, ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ ഉപയോഗിക്കുന്നതിനെതിരെ ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ മുന്നറിയിപ്പ് നൽകി.
Continue Reading
