കുവൈറ്റ്: റെസിഡൻസി നിയമങ്ങൾ ലംഘിച്ച എഴുനൂറിലധികം പേരെ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി നിയമങ്ങളുടെ ലംഘനം, മറ്റു കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഒക്ടോബർ മാസത്തിൽ 711 പേരെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ ലോകകപ്പ്: ഷട്ടിൽ ബസ് സർവീസുകളുടെ വിവരങ്ങൾ സംബന്ധിച്ച അറിയിപ്പ്

ലോകകപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന പ്രത്യേക ഷട്ടിൽ ബസ് ലൂപ്പ് സർവീസുകളുടെ വിവരങ്ങൾ സംബന്ധിച്ച് ഖത്തർ അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: നവീകരിച്ച ടൂറിസം ആപ്പ് പുറത്തിറക്കിയതായി BTEA

രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് തങ്ങളുടെ യാത്രാപദ്ധതികൾ ക്രമീകരിക്കാൻ സഹായിക്കുന്ന നവീകരിച്ച ടൂറിസം ആപ്പ് പുറത്തിറക്കിയതായി ബഹ്‌റൈൻ ടൂറിസം അതോറിറ്റി (BTEA) അറിയിച്ചു.

Continue Reading

ഖത്തർ ലോകകപ്പ്: ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്റർ ഉദ്‌ഘാടനം ചെയ്തു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിനെത്തുന്നവർക്ക് സേവനങ്ങൾ നൽകുന്നതിനായി ദോഹ എക്സിബിഷൻ ആൻഡ് കോൺവെഷൻ സെന്ററിൽ (DECC) ഒരുക്കിയിട്ടുള്ള ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്റർ ഉദ്ഘാടനം ചെയ്തു.

Continue Reading

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അപൂര്‍വ്വമായ അറബിക് കൈയെഴുത്തുപ്രതികൾ ഉൾപ്പെടുത്തും

നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അപൂർവ്വമായ അറബിക്, ഇസ്ലാമിക് കൈയെഴുത്തുപ്രതികൾ ഉൾപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: റെസിഡൻസി നിയമങ്ങൾ ലംഘിച്ച 162 പേരെ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ച 162 പേരെ ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു.

Continue Reading

സൗദി: വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിൽ 28 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി CMA

രാജ്യത്തെ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിൽ 28 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) അറിയിച്ചു.

Continue Reading

സൗദി: ഒരു ആഴ്ചയ്ക്കിടെ റിയാദ് സീസൺ 2022 സന്ദർശിച്ചവരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17255 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17255 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading