ഒമാൻ: COVID-19 വാക്സിൻ മൂന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു

COVID-19 വാക്സിന്റെ മൂന്നാം ഡോസ് കുത്തിവെപ്പിന് അർഹതയുള്ള രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പൗരന്മാരും, പ്രവാസികളും കാലതാമസം കൂടാതെ ഈ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്മദ് അൽ സൈദി ആഹ്വാനം ചെയ്തു.

Continue Reading

സൗദി: 12 വയസിന് മുകളിൽ പ്രായമുള്ള വിദേശ തീർത്ഥാടകർക്ക് ഉംറ തീർത്ഥാടനത്തിന് അനുമതി നൽകി

12 വയസിന് മുകളിൽ പ്രായമുള്ള വിദേശ തീർത്ഥാടകർക്ക് ഉംറ തീർത്ഥാടനത്തിനായി രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: പൊതുഗതാഗത സംവിധാനം കൂടുതൽ ഫലപ്രദമാക്കുന്നതിനായുള്ള സ്മാർട്ട് ട്രാൻസ്‌പോർട്ട് സിസ്റ്റവുമായി മുവാസലാത്ത്

രാജ്യത്തെ പൊതുഗതാഗത സേവന ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് ഒരു സ്മാർട്ട് ട്രാൻസ്‌പോർട്ട് സംവിധാനം പ്രവർത്തനക്ഷമമാക്കി.

Continue Reading

ബഹ്‌റൈൻ: 2021 ഡിസംബർ 19 മുതൽ യെല്ലോ ലെവൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം

2021 ഡിസംബർ 19 മുതൽ രാജ്യത്ത് യെല്ലോ ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

എക്സ്പോ 2020: ദുബായ് ഭരണാധികാരി കിർഗിസ്ഥാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി കിർഗിസ്ഥാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.

Continue Reading

യു എ ഇയിൽ നിന്നുള്ള COVID-19 സർട്ടിഫിക്കറ്റുകൾക്ക് തുല്യതാ പദവി നൽകിയതായി യൂറോപ്യൻ കമ്മീഷൻ

യു എ ഇയിൽ നിന്ന് നൽകുന്ന COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ യൂറോപ്യൻ യൂണിയൻ നൽകുന്ന ഡിജിറ്റൽ COVID-19 സർട്ടിഫിക്കറ്റുകൾക്ക് തുല്യമാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് യൂറോപ്യൻ കമ്മീഷൻ അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: ഇ-പേയ്മെന്റ് സേവനം നിർബന്ധമാക്കാനുള്ള തീരുമാനം; ഉപഭോക്താക്കൾക്ക് കറൻസി ഇടപാടുകൾ നടത്താനുള്ള അനുമതി നിഷേധിക്കില്ല

അടുത്ത വർഷത്തിന്റെ ആരംഭം മുതൽ രാജ്യത്തെ ഏതാനം വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സേവനം നിർബന്ധമാക്കുന്നതിനുള്ള തീരുമാനം സംബന്ധിച്ച് ഒമാൻ വാണിജ്യ മന്ത്രാലയം വ്യക്തത നൽകി.

Continue Reading

അബുദാബി: അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് 800 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ്

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് 800 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading