ബഹ്‌റൈൻ: ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി COVID-19 ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം; മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല

രാജ്യത്ത് COVID-19 ബൂസ്റ്റർ ഡോസ് നേടുന്നതിന് അർഹതയുള്ളവർക്ക് ഇതിനായി നിശ്ചയിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: അറബ് കപ്പുമായി ബന്ധപ്പെട്ട് മൊവാസലാത് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ചു

2021 നവംബർ 30 മുതൽ ആരംഭിക്കാനിരിക്കുന്ന ഫിഫ അറബ് കപ്പുമായി ബന്ധപ്പെട്ട് പ്രത്യേക ബസ് സർവീസുകൾ നടത്തുമെന്ന് മൊവാസലാത് അറിയിച്ചു.

Continue Reading

ഒമാൻ: വിവിധ ഗവർണറേറ്റുകളിൽ നിന്ന് ലഭിച്ച ഫോസിലുകളുടെ പ്രദർശനം ദോഫാറിൽ ആരംഭിച്ചു

രാജ്യത്തെ ഭൂവിജ്ഞാനീയ പൈതൃകം എടുത്ത് കാട്ടുന്നത് ലക്ഷ്യമിട്ടുള്ള ‘ഒമാനി ജിയോളോജിക്കൽ ഹെറിറ്റേജ്’ എക്സിബിഷൻ 2021 നവംബർ 15, തിങ്കളാഴ്ച്ച ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഉദ്ഘാടനം ചെയ്തു.

Continue Reading

സൗദി: വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി പുതിയ സേവനം; പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കും

രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി സൗദി മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ് ഒരു പുതിയ സേവനം ആരംഭിച്ചു.

Continue Reading

ഒമാൻ: വിമാനത്താവളങ്ങൾ അടച്ചിടുന്നതിനോ, വ്യോമയാന സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനോ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കമ്മിറ്റി

നിലവിൽ രാജ്യത്തെ വിമാനത്താവളങ്ങൾ അടച്ചിടുന്നതിനോ, ഏതെങ്കിലും രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനോ ഉദ്ദേശിക്കുന്നില്ലെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

യു എ ഇ: നവംബർ പകുതി വരെയുള്ള കാലയളവിൽ 3.5 ദശലക്ഷത്തിലധികം സന്ദർശകർ എക്സ്പോ 2020 ദുബായ് വേദിയിലെത്തി

എക്സ്പോ 2020 ദുബായ് ആരംഭിച്ച ഒക്ടോബർ 1 മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ ഏതാണ്ട് 3578653 പേർ ലോക എക്സ്പോ വേദി സന്ദർശിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: COVID-19 വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസിന് അർഹതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസം പൂർത്തിയാക്കിയ മുഴുവൻ പേർക്കും ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അർഹതയുണ്ടെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ അബ്ദുല്ല ബിൻ സായിദ് സ്വാഗതം ചെയ്തു

യു എ ഇയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ശ്രീ. സുബ്രഹ്മണ്യം ജയശങ്കറിനെ യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.

Continue Reading

അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസിന് തുടക്കമായി

അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസ് (ADIPEC) 2021 നവംബർ 15, തിങ്കളാഴ്ച്ച ആരംഭിച്ചു.

Continue Reading

അജ്‌മാൻ: ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി അജ്‌മാൻ പോലീസ് വ്യക്തമാക്കി.

Continue Reading