ഒമാൻ: കടൽത്തീരങ്ങളിലെ പാറക്കെട്ടുകൾ സന്ദർശിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ROP

കടൽത്തീരങ്ങളും, കടലോരങ്ങളിലെ പാറക്കെട്ടുകളും സന്ദർശിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: വിസ പുതുക്കണമെങ്കിൽ ട്രാഫിക് പിഴതുകകൾ അടച്ച് തീർക്കണമെന്ന് GDRFA

ദുബായിലെ നിവാസികളുടെ റെസിഡൻസി വിസകൾ പുതുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെങ്കിൽ നിലവിലുള്ള ട്രാഫിക് പിഴ തുകകൾ അടച്ച് തീർക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: മുഴുവൻ ഇന്റർസിറ്റി ബസുകളിലും സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കിയതായി RTA

സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കുന്ന നടപടികൾ എല്ലാ ഇന്റർസിറ്റി ബസുകളിലും പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: സെപ്റ്റംബർ 1 മുതൽ ഫുഡ് ഡെലിവറി ജീവനക്കാർക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കുന്നു

2025 സെപ്റ്റംബർ 1 മുതൽ ഒമാനിൽ ഫുഡ് ഡെലിവറി ജീവനക്കാർ, ട്രക്ക് ഡ്രൈവർ തുടങ്ങി ലോജിസ്റ്റിക്സ് മേഖലയിലെ വിവിധ തൊഴിൽ പദവികളിലുള്ളവർക്ക് ഒരു പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാക്കുന്നു.

Continue Reading

സൗദി അറേബ്യ: ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി

രാജ്യത്തെ ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയതായി സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് അറിയിച്ചു.

Continue Reading

അൽ ഹംരിയ പോർട്ട് വികസന പദ്ധതിയ്ക്ക് ദുബായ് ഭരണാധികാരി അംഗീകാരം നൽകി

അൽ ഹംരിയ പോർട്ട് വികസനവുമായി ബന്ധപ്പെട്ട ഒരു പദ്ധതിയ്ക്ക് യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

Continue Reading

യു എ ഇ: റെസിഡൻസി നിയമങ്ങളുടെ ലംഘനം; 6 മാസത്തിനിടയിൽ 32000-ത്തിലധികം പേരെ അറസ്റ്റ് ചെയ്തു

യു എ ഇയിലെ എൻട്രി, റെസിഡൻസി നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് മാസത്തിനിടയിൽ മുപ്പത്തിരണ്ടായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു.

Continue Reading

ഒമാൻ: കുട്ടികളിലെ ഡിജിറ്റൽ ആസക്തിയെക്കുറിച്ച് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

കുട്ടികളിലെ ഡിജിറ്റൽ ആസക്തി തടയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading