സൗദി: പകർപ്പവകാശ നിയമങ്ങൾ ലംഘിച്ച് ഫുട്ബോൾ മത്സരങ്ങളും മറ്റും പ്രക്ഷേപണം ചെയ്യുന്നവർക്ക് 2.5 ലക്ഷം റിയാൽ പിഴ ചുമത്തും

രാജ്യത്തെ പകർപ്പവകാശ നിയമങ്ങൾ ലംഘിച്ച് കൊണ്ട്, സൗദി സോക്കർ ലീഗ് മത്സരങ്ങൾ, സിനിമകൾ എന്നിവ പ്രക്ഷേപണം ചെയ്യുന്നവർക്ക് തടവും, കനത്ത പിഴയും നേരിടേണ്ടിവരുമെന്ന് സൗദി അതോറിറ്റി ഫോർ ഇന്റലെക്ച്യുൽ പ്രോപ്പർട്ടി (SAIP) മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: COVID-19 രോഗബാധിതരുടെ എണ്ണം കുറയുന്നതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ പ്രതിദിന COVID-19 രോഗികളുടെയും, നിലവിൽ രോഗബാധിതരായി തുടരുന്നവരുടെയും എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതായി സൗദി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Continue Reading

ബഹ്‌റൈൻ: BeAware ആപ്പിൽ നിന്നുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ടുള്ള സന്ദേശങ്ങളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി

‘BeAware Bahrain’ ആപ്പിൽ നിന്നുള്ളതെന്ന രൂപത്തിൽ വരുന്ന സന്ദേശങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പുകളെക്കുറിച്ച് ബഹ്‌റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ് അതോറിറ്റി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഒമർ അൽ മുഖ്‌താർ, അൽ ജാമിയ സ്ട്രീറ്റുകളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

2021 ഓഗസ്റ്റ് 13, വെള്ളിയാഴ്ച്ച മുതൽ ഒമർ അൽ മുഖ്‌താർ, അൽ ജാമിയ സ്ട്രീറ്റുകളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: ദുബായ് വിസകളിലുള്ളവർക്ക് മാത്രമാണ് ദുബായ് എയർപോർട്ടിലൂടെ പ്രവേശനം അനുവദിക്കുന്നതെന്ന് എമിറേറ്റ്സ്

സാധുതയുള്ള ദുബായ് റെസിഡൻസി വിസകളിലുള്ള, GDRFA-യിൽ നിന്ന് പ്രവേശനാനുമതി നേടിയിട്ടുള്ളവർക്ക് മാത്രമാണ് നിലവിൽ ഇന്ത്യയിൽ നിന്ന് ദുബായ് എയർപോർട്ടിലൂടെ പ്രവേശനം അനുവദിക്കുന്നതെന്ന് എമിറേറ്റ്സ് എയർലൈൻ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: റെസിഡൻസി പെർമിറ്റ് കാലാവധി അവസാനിച്ച ജലീബ് അൽ ശുയൂഖിലെ പ്രവാസികളെ നാട് കടത്തുമെന്ന് സൂചന

റെസിഡൻസി പെർമിറ്റ് കാലാവധി അവസാനിച്ച ശേഷവും ജലീബ് അൽ ശുയൂഖിൽ തുടരുന്ന പ്രവാസികളെ കുവൈറ്റ് നാട് കടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: വാണിജ്യ തട്ടിപ്പുകളിൽ പങ്കാളികളായവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തും; കുറ്റവാളിയെന്ന് കണ്ടെത്തിയാൽ നാട് കടത്താൻ തീരുമാനം

രാജ്യത്ത് സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നവർക്കെതിരായ നിയമനടപടികൾ അവസാനിക്കുന്നത് വരെ, ഇത്തരക്കാർക്ക് രാജ്യത്ത് നിന്ന് പുറത്ത് പോകുന്നതിന് യാത്രാ വിലക്കേർപ്പെടുത്താൻ പബ്ലിക് പ്രോസിക്യൂഷനു അധികാരം നൽകാൻ സൗദി അറേബ്യയുടെ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: സ്വകാര്യ വിദ്യാലയങ്ങൾ സെപ്റ്റംബർ 27 മുതൽ നേരിട്ടുള്ള അധ്യയനത്തിനായി തുറക്കും

രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങൾ 2021 സെപ്റ്റംബർ 27 മുതൽ നേരിട്ടുള്ള അധ്യയനത്തിനായി തുറക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: പ്രവാസികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി ഇന്ത്യൻ എംബസി

പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

അൽ ദഹിറാഹ് ഗവർണറേറ്റിലെ പ്രവാസികൾക്ക് COVID-19 വാക്സിൻ നൽകുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

അൽ ദഹിറാഹ് ഗവർണറേറ്റിലെ പ്രവാസികൾക്ക് 2021 ഓഗസ്റ്റ് 13, വെള്ളിയാഴ്ച്ച മുതൽ COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന വാർത്തകൾ തെറ്റാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading