ഒമാൻ: സുൽത്താൻ സൈദ് ബിൻ തൈമൂർ റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം; പോലീസ് മുന്നറിയിപ്പ് നൽകി
ആദം വിലായത്തിലെ സുൽത്താൻ സൈദ് ബിൻ തൈമൂർ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading
