ഈദ്: ഷാർജയിൽ വാഹന പാർക്കിങ്ങ് സൗജന്യം
ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിൽ, പള്ളികളിൽ പ്രാർത്ഥനകൾ സംഘടിപ്പിക്കുന്ന അവസരത്തിൽ നടപ്പിലാക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingഈ വർഷത്തെ ഈദുൽ ഫിത്ർ വീടുകളിൽ സ്വന്തം കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷിക്കാൻ രാജ്യത്തെ നിവാസികളോട് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു.
Continue Readingയാത്രാ വിലക്കുകളില്ലാത്ത രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത മുഴുവൻ യാത്രികർക്കും, രാജ്യത്ത് പ്രവേശിച്ച ശേഷം ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Reading2021 മെയ് 16, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ നേരിട്ട് ഹാജരാകണമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.
Continue Readingരാജ്യത്ത് കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഈദുൽ ഫിത്ർ ആദ്യ ദിനം മുതൽ പിൻവലിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingരാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുഴുവൻ യാത്രാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി.
Continue Reading2021 മെയ് 12, ബുധനാഴ്ച്ച മുതൽ ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ എമിറേറ്റിൽ തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചിടുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingകിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്കുള്ള യാത്ര മാർഗ്ഗനിർദ്ദേശങ്ങളിൽ 2021 മെയ് 9 മുതൽ മാറ്റം വരുത്തിയതായി കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചു.
Continue Reading