ഖത്തർ: QNCC വാക്സിനേഷൻ കേന്ദ്രത്തിന്റെ ഈദുൽ ഫിത്ർ അവധിയിലെ സമയക്രമം സംബന്ധിച്ച് അറിയിപ്പ്

ഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തിക്കുന്ന പ്രത്യേക വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ഈദുൽ ഫിത്ർ പ്രാർത്ഥനകളുമായി ബന്ധപ്പെട്ട COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ

ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിൽ, പള്ളികളിൽ പ്രാർത്ഥനകൾക്കായി ഒത്ത് ചേരുന്നത് സംബന്ധിച്ച് നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ ഖത്തറിലെ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: ഒറ്റ ഡോസ് സ്പുട്നിക് ലൈറ്റ് COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകി

റഷ്യൻ നിർമ്മിത ഒറ്റ ഡോസ് COVID-19 വാക്സിനായ സ്പുട്നിക് ലൈറ്റിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: COVID-19 പ്രതിരോധ നിർദ്ദേശങ്ങളിലെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് പുതിയ പിഴതുകകൾ പ്രഖ്യാപിച്ചു

രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിലെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് പുതിയ പിഴതുകകൾ നിശ്ചയിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഈദ്: സാമൂഹിക ഒത്ത്ചേരലുകൾ ഒഴിവാക്കാൻ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആഹ്വാനം ചെയ്തു

ഈദുൽ ഫിത്ർ അവധിദിനങ്ങളുടെ വേളയിൽ എല്ലാത്തരത്തിലുള്ള സാമൂഹിക ഒത്ത്ചേരലുകളും ഒഴിവാക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആഹ്വാനം ചെയ്തു.

Continue Reading

ഈദ്: പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാൻ അബുദാബി പോലീസ് നിർദ്ദേശിച്ചു; ഒത്ത്ചേരലുകൾ സംഘടിപ്പിക്കുന്നവർക്ക് 10000 ദിർഹം പിഴ

COVID-19 പശ്ചാത്തലത്തിൽ എമിറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രതിരോധ നിർദ്ദേശങ്ങൾ ഈദ് വേളയിൽ കർശനമായി പാലിക്കാൻ അബുദാബി പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളിൽ ഈദുൽ ഫിത്ർ മെയ് 13, വ്യാഴാഴ്ച്ച

സൗദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങൾക്ക് പുറമെ ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലും ഈദുൽ ഫിത്ർ 2021 മെയ് 13, വ്യാഴാഴ്ച്ചയായിരിക്കുമെന്ന് അതാത് രാജ്യങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതികൾ അറിയിച്ചു.

Continue Reading

യു എ ഇയിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ച്ച

2021 മെയ് 11 (റമദാൻ 29), ചൊവ്വാഴ്ച്ച ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന്, റമദാൻ 30 പൂർത്തിയാക്കി, മെയ് 13, വ്യാഴാഴ്ച്ചയായിരിക്കും യു എ ഇയിൽ ചെറിയ പെരുന്നാൾ.

Continue Reading

സൗദി: ചെറിയ പെരുന്നാൾ മെയ് 13, വ്യാഴാഴ്ച്ച

റമദാൻ 29, ചൊവ്വാഴ്ച്ച ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന്, റമദാൻ 30 പൂർത്തിയാക്കി, മെയ് 13, വ്യാഴാഴ്ച്ചയായിരിക്കും സൗദിയിൽ ചെറിയ പെരുന്നാൾ.

Continue Reading

ഒമാൻ: രണ്ടാം ഡോസ് ഫൈസർ വാക്സിൻ കുത്തിവെപ്പ് ജൂൺ വരെ നീട്ടിവെക്കാൻ തീരുമാനം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി നൽകുന്ന ഫൈസർ വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പ് 2021 ജൂൺ വരെ നീട്ടിവെക്കാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading