ഒമാൻ: മെയ് 15 മുതൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കും; വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ പൂർണ്ണ വിലക്ക് പിൻവലിക്കും

2021 മെയ് 15, ശനിയാഴ്ച്ച മുതൽ രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഈദ്: ഓൺലൈനിലൂടെ അനധികൃതമായി കരിമരുന്ന് വാങ്ങുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

ഈദ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ അനധികൃതമായി കരിമരുന്നു വസ്തുക്കൾ വാങ്ങുന്നില്ല എന്നും, കരിമരുന്നു ഉപയോഗിക്കുന്ന ആഘോഷങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നില്ല എന്നും ഉറപ്പ് വരുത്താൻ അബുദാബി പോലീസ് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

Continue Reading

ഖത്തർ: COVID-19 വാക്സിൻ പ്രായപരിധി 30 വയസ്സാക്കി കുറച്ചു; 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകും

രാജ്യത്തെ 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ നൽകാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: മെയ് 22 മുതൽ വ്യോമയാന സേവനങ്ങൾ പ്രതിദിനം 5000 യാത്രികർക്ക്; പ്രവാസികൾക്കുള്ള പ്രവേശനവിലക്ക് തുടരുമെന്ന് സൂചന

2021 മെയ് 22 മുതൽ, കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് വ്യോമയാന സേവനങ്ങൾ നൽകുന്ന യാത്രികരുടെ എണ്ണം പ്രതിദിനം 5000 എന്ന രീതിയിലേക്ക് ഉയർത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗദി അറേബ്യ

COVID-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന ഭാരതത്തിന് പൂർണ്ണമായ ഐക്യദാർഢ്യവും, പിന്തുണയും പ്രഖ്യാപിച്ച് സൗദി അറേബ്യ.

Continue Reading

ഖത്തർ: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കുള്ള ക്വാറന്റീൻ ഇളവുകളുടെ കാലാവധി 9 മാസമാക്കി ഉയർത്തി

ഖത്തറിൽ നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ കൃത്യമായി പൂർത്തിയാക്കിയവർക്കുള്ള ക്വാറന്റീൻ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: ഏതാനം വിഭാഗങ്ങൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്നതിൽ ഇളവ് അനുവദിക്കാൻ തീരുമാനം

ഏഴ് വിഭാഗങ്ങളിൽ പെടുന്നവർക്ക് യു എ ഇയിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്നതിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) വ്യക്തമാക്കി.

Continue Reading

ഈദുൽ ഫിത്ർ വേളയിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ദുബായ് പോലീസ് ആഹ്വാനം ചെയ്തു

ഈദുൽ ഫിത്ർ ആഘോഷവേളയിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ദുബായ് പോലീസ് ജനറൽ കമാൻഡ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഒമാനിൽ ഈദുൽ ഫിത്വ്​ർ മെയ് 13, വ്യാഴാഴ്ച്ച

മെയ് 12-ന് മാസപ്പിറവി ദൃശ്യമായതോടെ, 2021 മെയ് 13, വ്യാഴാഴ്ച്ചയായിരിക്കും ഒമാനിൽ ചെറിയ പെരുന്നാളെന്ന് മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിച്ചു.

Continue Reading

മസ്കറ്റ്: സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ് മെയ് 13 മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിടും

സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ് മെയ് 13, വ്യാഴാഴ്ച്ച മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading