കുവൈറ്റ്: കഴിഞ്ഞ വർഷം നാലരലക്ഷത്തോളം റെസിഡൻസി പെർമിറ്റുകൾ റദ്ദാക്കിയതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു

2020-ൽ ഏതാണ്ട് നാലരലക്ഷത്തോളം റെസിഡൻസി പെർമിറ്റുകൾ റദ്ദ് ചെയ്തതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: ഏതാനം പ്രവർത്തനമേഖലകളിലെ ജീവനക്കാർക്ക് COVID-19 വാക്സിൻ നിർബന്ധമാക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു

സൗദിയിലെ ഭക്ഷണശാലകൾ ഉൾപ്പടെയുള്ള അഞ്ച് പ്രധാന പ്രവർത്തനമേഖലകളിലെ മുഴുവൻ ജീവനക്കാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർബന്ധമാക്കുന്നതിനുള്ള തീരുമാനം 2021 മെയ് 13, വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നു.

Continue Reading

മസ്കറ്റ് മുൻസിപ്പാലിറ്റി: മെയ് 15 മുതൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിക്കും; ഉപഭോക്താക്കൾക്ക് രാത്രി 8 വരെ വ്യാപാരശാലകൾ സന്ദർശിക്കാം

ഫിറ്റ്നസ് കേന്ദ്രങ്ങൾ ഒഴികെയുള്ള മുഴുവൻ വാണിജ്യ പ്രവർത്തനങ്ങൾക്കും 2021 മെയ് 15, ശനിയാഴ്ച്ച മുതൽ പുനരാരംഭിക്കാൻ അനുവാദം നൽകിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു.

Continue Reading

ഒമാൻ: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ മെയ് 15 മുതൽ ഒഴിവാക്കിയതായി ROP

രാജ്യത്തെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ 2021 മെയ് 15, ശനിയാഴ്ച്ച 12:00am മുതൽ ഒഴിവാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) ഔദ്യോഗികമായി അറിയിച്ചു.

Continue Reading

കുവൈറ്റ്: 12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന്റെ സാധ്യത ആരോഗ്യ മന്ത്രാലയം വിശകലനം ചെയ്യുന്നതായി സൂചന

രാജ്യത്തെ 12 മുതൽ 15 വയസ്സ് വരെയുള്ള വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഫൈസർ COVID-19 നൽകുന്നതിനെക്കുറിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം പഠനങ്ങൾ നടത്തുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: മെയ് 16 മുതൽ സർക്കാർ സ്ഥാപനങ്ങളിലെ 50% ജീവനക്കാർ ഓഫീസുകളിൽ തിരികെ എത്തും

മെയ് 16, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും അമ്പത് ശതമാനം ജീവനക്കാർ ഓഫിസുകളിൽ തിരികെ എത്തുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: ഭാഗിക കർഫ്യു പിൻവലിച്ചു; പോലീസ് ചെക്ക് പോയിന്റുകൾ ഒഴിവാക്കി

2021 മെയ് 13, വ്യാഴാഴ്ച്ച രാവിലെ മുതൽ രാജ്യത്തെ ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഔദ്യോഗികമായി അവസാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

നാല്പത്തിനാലാമത് ഡാക്കർ റാലിയുടെ തീയ്യതി പ്രഖ്യാപിച്ചു; തുടർച്ചയായി മൂന്നാം തവണവും സൗദിയിൽ വെച്ച് സംഘടിപ്പിക്കാൻ തീരുമാനം

ഡാക്കർ 2022 റാലിയുടെ തീയ്യതികൾ ഉൾപ്പടെയുള്ള വിവരങ്ങൾ സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ (SAMF), അമൗറി സ്‌പോർട് ഓർഗനൈസേഷൻ (ASO) എന്നിവർ സംയുക്തമായി പുറത്ത്‌വിട്ടു.

Continue Reading

യു എ ഇ: 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ഫൈസർ COVID-19 വാക്സിൻ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകി

യു എ ഇയിലെ 12 മുതൽ 15 വയസ്സുവരെ പ്രായപരിധിയിലുള്ളവർക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: അൽ റുവൈയാഹ് ഇന്റർചേഞ്ചിൽ മെയ് 14 മുതൽ മെയ് 16 വരെ റോഡ് ഗതാഗതം താത്കാലികമായി തടസപ്പെടുമെന്ന് RTA

അൽ ഐൻ – ദുബായ് റോഡിലൂടെ, അൽ ഐനിൽ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന ദിശയിൽ, എമിറേറ്റ്സ് റോഡിലേക്ക് നയിക്കുന്ന ലൂപ്പ് റോഡ് ഈ വാരാന്ത്യത്തിൽ താത്കാലികമായി അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading