ഖത്തർ: ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഏപ്രിൽ 29 മുതൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കുന്നു

2021 ഏപ്രിൽ 29, വ്യാഴാഴ്ച്ച മുതൽ ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: പൊതു, സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ കാറുകൾ കഴുകുന്നതിന് വിലക്കേർപ്പെടുത്തി

രാജ്യത്തെ പൊതു, സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ വെച്ച് കാറുകൾ കഴുകുന്നതിന് വിലക്കേർപ്പെടുത്തിയതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു.

Continue Reading

സൗദി: റമദാനിലെ ആദ്യ പത്ത് ദിനങ്ങളിൽ ഒന്നര ദശലക്ഷം വിശ്വാസികൾ ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു

റമദാനിലെ ആദ്യ പത്ത് ദിനങ്ങളിൽ ഉംറ തീർത്ഥാടകരും, വിശ്വാസികളും ഉൾപ്പടെ ഒന്നര ദശലക്ഷം പേർ മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading

അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ അപകടകരമായും, അശ്രദ്ധമായും വാഹനങ്ങൾ ഓടിക്കുന്നവർക്ക് കനത്ത പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഗർഭിണികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം

ഗർഭിണികളായവർക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ അനുമതി നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

COVID-19 രോഗവ്യാപനം: ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു എ ഇ

COVID-19 രോഗവ്യാപനം രൂക്ഷമായതോടെ ഗുരുതര പ്രതിസന്ധികൾ നേരിടുന്ന ഭാരതത്തിന് പൂർണ്ണമായ ഐക്യദാർഢ്യവും, പിന്തുണയും പ്രഖ്യാപിച്ച് യു എ ഇ.

Continue Reading

COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കുള്ള പിഴ തുകകൾ ഉയർത്തിയതായി റോയൽ ഒമാൻ പോലീസ്

രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾ മറികടക്കുന്നവർക്ക് ചുമത്തുന്ന പിഴതുകകളിൽ മാറ്റം വരുത്തിയതായി റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.

Continue Reading

ഒമാൻ: രാജ്യത്ത് പൂർണ്ണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് അടുത്ത് തന്നെ പൂർണ്ണമായ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിക്കുന്നതായുള്ള തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർക്ക് സഹായകമാകുന്ന ഏതാനം നിർദ്ദേശങ്ങൾ

ലുസൈലിലും, അൽ വഖ്‌റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർക്ക് സഹായകമാകുന്ന ഏതാനം നിർദ്ദേശങ്ങൾ ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാൻ ദുബായ് പോലീസ് വാഹന ഉടമകളോട് നിർദ്ദേശിച്ചു

വിശ്വാസയോഗ്യമായ ഏജൻസികളുടെ സഹായത്തോടെ വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനും, അവ പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനും വാഹന ഉടമകൾക്ക് ദുബായ് പോലീസ് നിർദ്ദേശം നൽകി.

Continue Reading