ബഹ്‌റൈൻ: രാജ്യത്തെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിച്ചു
ഈ വർഷത്തെ റമദാനിലെ ആദ്യ വെള്ളിയാഴ്ച്ചയായ 2021 ഏപ്രിൽ 16-ന് ബഹ്‌റൈനിലെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷത്തെ റമദാനിലെ ആദ്യ വെള്ളിയാഴ്ച്ചയായ 2021 ഏപ്രിൽ 16-ന് ബഹ്‌റൈനിലെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിച്ചു.
Continue Readingരാജ്യത്തെ COVID-19 രോഗവ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച ഒമാനിലെ സുപ്രീം കമ്മിറ്റി, രോഗവ്യാപനം തടയുന്നതിന് ആവശ്യമാണെങ്കിൽ ലോക്ക്ഡൌൺ ഉൾപ്പടെയുള്ള കർശന നടപടികൾ കൈക്കൊള്ളുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
Continue Reading2021 ഏപ്രിൽ 17, ശനിയാഴ്ച്ച മുതൽ ദോഫാർ ഗവർണറേറ്റിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Continue Reading2021 ഏപ്രിൽ 16, വെള്ളിയാഴ്ച്ച അർദ്ധരാത്രി മുതൽ ഒമാനിൽ ഇളവനുവദിച്ചിട്ടുള്ള ഏതാനം മേഖലകളിലൊഴികെ, മറ്റെല്ലാ സേവനങ്ങൾക്കും, സാധനങ്ങൾക്കും ഏർപ്പെടുത്തുന്ന 5% മൂല്യവർദ്ധിത നികുതി (VAT) പ്രാബല്യത്തിൽ വന്നു.
Continue Readingദുബായ് – അൽ ഐൻ റോഡിൽ ഏപ്രിൽ 17-ന് പുതിയ പാലം ഭാഗികമായി തുറന്ന് കൊടുക്കുന്നതിനാൽ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി റോഡ്സ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingറമദാൻ മാസത്തിൽ രാജ്യത്തെ പ്രധാന COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingസാധുതയുള്ള എല്ലാ വിസകളിലുള്ളവർക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി.
Continue Readingരാജ്യത്തിന് പുറത്ത് നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി സൗദിയിലെത്തുന്ന വിദേശ തീർത്ഥാടകർക്ക് ബാധകമാക്കുന്ന നിബന്ധനകളും, മാനദണ്ഡങ്ങളും സംബന്ധിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് ഏപ്രിൽ 16 മുതൽ നടപ്പിലാക്കുന്ന 5% മൂല്യവർദ്ധിത നികുതി (VAT) ഇന്ധനങ്ങൾക്കും ബാധകമാക്കുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Readingരാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങൾക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികൾ തുടരുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Reading