ഒമാൻ: രണ്ടാം ഡോസ് COVID-19 വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു
മസ്‌കറ്റിലെ നാല് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പിന്റെ രണ്ടാം ഡോസ് ലഭ്യമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മസ്‌കറ്റിലെ നാല് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പിന്റെ രണ്ടാം ഡോസ് ലഭ്യമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingറെസിഡൻസി കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ വിസ സ്റ്റാറ്റസ് പുതുക്കുന്നതിന് 2021 മെയ് 15 വരെ സാവകാശം അനുവദിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
Continue Readingഅബുദാബിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ യാത്ര പുറപ്പെടുന്ന ടെർമിനലിൽ മാറ്റം വരുത്തിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
Continue Readingഒമാനിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ 2021 ഏപ്രിൽ 14, ബുധനാഴ്ച്ച രാത്രി 9 മണി മുതൽ പുനരാരംഭിച്ചു.
Continue Readingരാജ്യത്ത് COVID-19 പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക ഒത്ത് ചേരലുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തത നൽകി.
Continue Readingരാജ്യത്തെ PCR പരിശോധനാ കേന്ദ്രങ്ങളുടെയും, COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെയും റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ, ടോൾ ഗേറ്റ് സംവിധാനങ്ങൾ മുതലായവയുടെ സമയക്രമങ്ങളിൽ റമദാൻ മാസത്തിൽ മാറ്റം വരുത്തിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingറമദാനിലുടനീളം എമിറേറ്റിലെ റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾ ഉൾപ്പടെയുള്ള വളരെ വലിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ് വ്യക്തമാക്കി.
Continue Readingരാജ്യത്തെ നഴ്സറികൾ 2021 സെപ്റ്റംബർ മാസത്തിൽ തുറക്കുന്നതിന് കുവൈറ്റ് ലക്ഷ്യമിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Readingഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 12 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.
Continue Reading