ദുബായ്: ഗ്ലോബൽ വില്ലേജിൽ വിനോദപ്രകടനങ്ങളും, കരിമരുന്ന് പ്രയോഗവും താത്‌കാലികമായി നിർത്തലാക്കി

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ദുബായിലെ ഗ്ലോബൽ വില്ലേജിൽ വിവിധ വിനോദപ്രകടനങ്ങളും, തെരുവുകളിൽ നടത്തുന്ന കലാപരിപാടികളും താത്‌കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: ഫെബ്രുവരി 7 മുതൽ ആസ്ട്രസെനേക്ക COVID-19 വാക്സിൻ നൽകിത്തുടങ്ങും

ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ നടപടികളുടെ ആദ്യ ഘട്ടം ഫെബ്രുവരി 7 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: COVID-19 PCR പരിശോധനകൾ ലഭ്യമാകുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് DHA അറിയിപ്പ് പുറത്തിറക്കി

എമിറേറ്റിൽ COVID-19 PCR പരിശോധനകൾ ലഭ്യമാകുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

കുവൈറ്റ്: ഫെബ്രുവരി 7 മുതൽ വിദേശികൾക്ക് രണ്ടാഴ്ച്ചത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനം

COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി, 2021 ഫെബ്രുവരി 7 മുതൽ രണ്ടാഴ്ച്ചത്തേക്ക് കുവൈറ്റി പൗരന്മാരല്ലാത്തവർക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

അബുദാബി: ഫെബ്രുവരി 14 മുതൽ വിദ്യാർത്ഥികളെ പടിപടിയായി വിദ്യാലയങ്ങളിലേക്ക് പ്രവേശിപ്പിക്കാൻ അനുമതി

എമിറേറ്റിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന COVID-19 പ്രതിരോധ മാനദണ്ഡങ്ങൾക്ക് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അംഗീകാരം നൽകി.

Continue Reading

ഫെബ്രുവരി 4 മുതൽ COVID-19 നിയന്ത്രണങ്ങൾ സൗദി കർശനമാക്കുന്നു; വിനോദ പരിപാടികൾക്ക് വിലക്ക്; ഭക്ഷണശാലകൾക്ക് നിയന്ത്രണം

രാജ്യത്ത് എല്ലാ തരത്തിലുള്ള വിനോദ പരിപാടികൾക്കും അടുത്ത പത്ത് ദിവസത്തേക്ക് താത്കാലികമായി വിലക്കേർപ്പെടുത്താൻ തീരുമാനയിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാനിൽ VAT രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു

രാജ്യത്തെ മൂല്യവർദ്ധിത നികുതിയുമായി (VAT) ബന്ധപ്പെട്ട രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഫെബ്രുവരി 3 മുതൽ ഇന്ത്യ ഉൾപ്പടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് താത്‌കാലിക വിലക്കേർപ്പെടുത്തി

COVID-19 വ്യാപനം തടയുന്നതിനായി, 2021 ഫെബ്രുവരി 3, ബുധനാഴ്ച്ച മുതൽ ഇന്ത്യ ഉൾപ്പടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ആസ്ട്രസെനേക്കാ COVID-19 വാക്സിന് ദുബായ് അംഗീകാരം നൽകി; ആദ്യ ബാച്ച് വാക്സിൻ ഇന്ത്യയിൽ നിന്ന് ദുബായിലെത്തി

ഇന്ത്യയിൽ നിന്നുള്ള ആദ്യ ബാച്ച് ആസ്ട്രസെനേക്കാ COVID-19 വാക്സിൻ എമിറേറ്റിലെത്തിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ഖത്തർ: പൊതുജനങ്ങളോട് മാസ്കുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കുകൾ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading