BLS കേന്ദ്രം സലാം സ്ട്രീറ്റിലേക്ക് മാറുന്നു.

Notifications

അബുദാബി : അബുദാബി BLS കേന്ദ്രം (എംബസി സംബന്ധമായ പേപ്പർ വർക്കുകൾക്കും, പാസ്പോർട്ട് പുതുക്കാനും വേണ്ടി ബന്ധപ്പെടേണ്ട കാര്യാലയം.) ഡിസംബർ 29 മുതൽ സലാം സ്ട്രീറ്റിലുള്ള ബിസിനസ് അവന്യൂ ടവർ എന്ന കെട്ടിടത്തിലേക്ക് സ്ഥലം മാറുന്നതായി ഇന്ത്യൻ എംബസി അറിയിക്കുന്നു.

For New Location Map :  

https://www.google.com/maps/search/business+avenue+tower+salam+street+abudhabi/@24.4914426,54.3740087,17z/data=!3m1!4b1